More information. എറണാകുളം, കൊല്ലം ജില്ലകളുടെ കിഴക്കൻ മേഖലകളിലാണ് ശക്തമായ ഇടിമിന്നലോടും കൂടിയ മഴ ലഭിച്ചത്. കൊല്ലം, എറണാകുളം ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.


See More ആനക്കുളം, ചണ്ണപ്പേട്ട, മീൻകുളം, ഇട്ടിവ എന്നിവിടങ്ങളിൽ കനത്ത മഴയപം ആലിപ്പഴവും വീണു. എറണാകുളം ജില്ലയിലെ കോതമംഗലം ഭാഗത്ത് ഇടിയോടുകൂടിയ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. More information മുന്നറിയിപ്പ്.

മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിന്നലിനും The Others:

വാഹനങ്ങൾ ശ്രദ്ധിക്കുക: ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയൂ വാഹനങ്ങൾ മരങ്ങൾക്ക് താഴെ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണം. ഇടിമിന്നലുള്ള സമയത്ത് sec. സ്ഥലങ്ങളിൽ നിൽക്കരുത്. vase പ്ലഗ്ഗുകൾ ഊരിയിടാൻ ശ്രദ്ധിക്കണം. സംസ്ഥാനത്തൕ മണിക്കൂറുകളിൽ ഒറ്റപ്പെട്ട മഴയ്ക5 സാധ്യതയുണ്ട്.

SUMMARY IN ENGLISH:

The rain forecast in Kerala indicates widespread rains in the next three hours, which will provide relief from the intense heat. The Meteorological Department has issued an orange alert for Kollam and Ernakulam districts due to possible thunderstorms and winds of up to 50 kmph.