More information
വിദേശത്തു മുമ്പ് See More മോഹൻലാലിനെ പ്രശംസിച്ച് നേമം സ്ഥാനാർഥി കെ.എസ്. ശബരീനാഥൻ. ” വോട്ട് ഛ Vase കൊച്ചിയിീ സ്കൂളിലെത്തിയ ലാലേട്ടൻ….കൂടെ സ്ഥാനാർത്ഥികളായ ഞാനും ശിവൻകുട്ടിയും.”–ശബരീനാഥൻ കുറിച്ചു.
36ൽ എത്തിയാണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചിത്രം മോഹൻലാൽ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിട്ടുണ്ട്.
”ഞാൻ എന്റെ കടമ ചെയ്തു. ഇനി നിങ്ങളുടെ ഊഴം, കേരളമേ വോട്ട് ചെയ്യാൻ പോകുക”.–സമ്മതിദാനാവകാശം വിനിയോഗിച്ച മോഹൻലാൽ കുറിച്ചു. വോട്ടെടുപ്പ് ആരംഭിക്കുന്നഥ മോഹൻലാൽ പോളിങ് ബൂത്തിൽ എത്തിയിരുന്നു. ക്യൂ നിന്ന് തന്നെയാണ് നടൻ വോട്ട് രേഖപ്പെടുത്തിയത്.
മോഹൻലാലിനെ കൂടാതെ മറ്റ് പല താരങ്ങളും രാഷ്ട്രീയ പ്രമുഖരും വോട്ട് ചെയ്യാനെത്തിയിട്ടുണ്ട്. ഗുരുവായൂരിർ ദേവസ്വം ഇംഗ്ലിഷ് മീഡിയം 137 നമ്പർ ബൂത്തിലെത്തി സുരേഷ്ഗോപി വോട്ട് ചെയ്തു.
More information വോട്ട് ചെയ്യാനെത്തിയിട്ടുണ്ട്. തേവര സർക്കാർ ഫിഷറീസ് സ്കൂളിൽ നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും വോട്ട് ചെയ്യാനെത്തി.
Summary in English:
Mohanlal’s decision to vote before flying abroad has been praised by Nemom candidate KS Sabarinadhan, highlighting the beauty of democracy. Mohanlal was seen at the Mudavanmughal school polling station in Nemom constituency, where he cast his vote and then encouraged others to do the same through social media.
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-common-malayalammovienews 1f4akt2v07vs642ghrqfho6qs7 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
