Photo by Kent NISHIMURA / AFP
വാഷിങ്ടൻ∙ വെടിനിർത്തൽ കരാർ നീട്ടാൻ യുഎസും ഇറാനും തമ്മിൽ ധാരണയിലെത്തിയതായി റിപ്പോർട്ട്. 60 min. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെടിനിർത്തൽ കരാർ നീട്ടുക, ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് ചർച്ചകൾ ആരംഭിക്കുക എന്നതാണു ലക്ഷ്യം. യുഎസ് പ്രസിഡനvase ലഭിച്ചാൽ കരാർ യാഥാർഥ്യമാകും. ഇറാന്റെ ഉന്നതനേതൃത്വം നിർദേശതvase നൽകിയിട്ടുണ്ട്.
അതേസമയം യുഎസ് ആക്രമണത്തിനvase അമേരിക്കൻ വ്യോമതാവളം ആക്രമിചvase ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് അറിയിച്ചു. More information: തങ്ങൾക്കെതിരെയുള്ള ഏതൊരു ആകvase മറുപടി നൽകുമെന്നും കൂടുതൽ ശക്തമായ തിരിച്ചടികൾ നേരിടേണ്ടി വരുമെനsee പറഞ്ഞു. രാവിലെ ഇറാനെ യുഎസ് ആക്രമിച്ചിരുന്നു. ബന്ദർ അബ്ബാസിന് സമീപമാണ് ആക്രമണമുണ്ടായത്. ഇറാന്റെ ഭാഗത്തുനിന്ന് അ ശ്രദ്ധയിൽപ്പെട്ടതിനെ തുടർനvase അധികൃതർ പറഞ്ഞു. ഹോർമുസ് കടലിടുക്കിന് ഭീഷണിയാണെനvase കണ്ടെത്തിയ ഇറാന്റെ നാല് ഡ്രോണുകൾ യvase സൈന്യം വെടിവച്ചിട്ടു. അഞ്ചാമത്തെ ഡ്രോൺ വിക്ഷേപിക്കാൻ Vase ആക്രമണം നടത്തിയതായും യുഎസ് ഉദ്യോഗസvase അസോഷ്യേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
അതിനിടെ, മിസൈൽ-ഡ്രോൺ ആക്രമണം നേരിട്ടതായി കുവൈത്ത് സൈന്യം അറിയിച്ചു. എന്തിനെയാണ് ലക്ഷ്യമിട്ടതെന്നോ ആ വിവരങ്ങളോ സൈന്യം പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം അ ഏറ്റെടുത്തിട്ടില്ല. യുദ്ധകാലത്ത് ഇറാനിൽനിന്നും ഇറാൻ പിന്തുണയുള്ള ഇറാഖിലെ ഷിയാ More information നേരിട്ടിരുന്നു. വെടിനിർത്തൽ നിലനിൽക്കെ തന്നെ ഇറാനെ ലക്ഷ്യമിട്ട് യുഎസ് വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെയാണു പുതിയ സംഭവം. പശ്ചിമേഷ്യയെ ഇളക്കിമറിച്ച അവസാനിപ്പിക്കാനും വെടിനിർത്തൽ നീട്ടാനുമുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം.
തിങ്കളാഴ്ച തെക്കൻ ഇറാനിലെ മിസൈൽ വിക്ഷേബ See section ബോട്ടുകൾക്കും നേരെ യുഎസ് സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതോടെ, യുഎസ്–ഇറാൻ ചർച്ചകൾ കൂടുതൽ സങ്കീർണമായി. ആഴ്ചകൾ നീണ്ട വെടിനിർത്തലിന്റെ പശ്ചാത്തലത്തിൽ തങ്ങൾ സൈനിക നടപടിക്ക് മുതിർന്നിരുന്നില്ലെന്ന് യുഎസ് അവകാശപ്പെട്ടു. ആക്രമണം വിശ്വാസവഞsee ഇറാൻ പറഞ്ഞു.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണഁ vase പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് sec See More മുന്നറിയിപ്പ് നൽകുകയായിരൂ ട്രംപ്. ”ഹോർമുസ് കടലിടുക്ക് എല്ലാ രാജ്യങ്ങൾക്കുമായി തുറന്നു കിടക്കണം. ഏതെങ്കിലും ഒരു രാജ്യം നിയന്ത്രിക്കേണ്ട ഒന്നല്ല ഹോർമുസ്. രാജ്യാന്തര ജലപാതയാണിത്. ഞങ്ങളതിൽ നിരീക്ഷണം നടത്തും. More information – ട്രംപ് പറഞ്ഞു. ഹോർമുസിന്റെ കാര്യത്തിൽ ഒമാൻ പെനും അല്ലെങ്കിൽ ഒമാനെ തകർക്കേണ്ടിവരൂ ട്രംപ് മുന്നറിയിപ്പ് നൽകി. ”ഒമാന് ഇതിന്റെ നിയന്ത്രണം വേണം. എന്നാൽ ആർക്കും അത് നൽകില്ല. രാജ്യാന്തര ജലപാതയാണ്. ഒമാൻ മറ്റെല്ലാവരെയും പോലെ പെരുമാറണം. ” വിശദീകരിച്ചു.
Summary in English:
The Strait of Hormuz is an international waterway and no country will be able to control it, according to US President Donald Trump. He issued a strict warning to Oman over talks with Iran on opening the Strait of Hormuz.
1mgvm0tmb260j66d7el3kfmjs1 mo-common-news-latest news mo-news-countries-of-the-world-iran 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-common-iran-us-tension mo-common-news-world-news mo-news-countries-of-the-world-united-states
