Time Room

ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റി​നി​ടെ വാ​തു​വ​യ്പ്പ്, | Deepika | Most Read Malayalam Internet Newspaper & more related news here

ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റി​നി​ടെ വാ​തു​വ​യ്പ്പ്, | Deepika | Most Read Malayalam Internet Newspaper

 & more related news here


ബം​ഗ​ളൂ​രു: ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റി​നി​ടെ 500 രൂ​പ​യു​ടെ വാ​തു​വ​യ്പ്പ് ന​ട​ത്തി​യെ​ന്ന കേ​സി​ൽ ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര​യ്‌​ക്കെ​തി​രെ കേ​സ്. ബം​ഗ​ളൂ​രു കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

തു​മ​കൂ​രു​വി​ൽ ന​ട​ന്ന സം​സ്ഥാ​ന​ത​ല പ്രീ-​യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റി​നി​ടെ മ​ന്തി​യ പ്ര​സ്താ​വ​ന​യാ​ണ് വി​വാ​ദ​മാ​യ​ത്.

വി​ജ​യ​പു​ര ടീം ​മ​ത്സ​രം ജ​യി​ക്കു​മെ​ന്ന് പ്ര​വ​ചി​ച്ച് പ​ര​മേ​ശ്വ​ര, ജി​ല്ലാ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ശു​ഭ ക​ല്യാ​ണു​മാ​യി 500 min സൗ​ഹൃ​ദ പ​ന്ത​യം വ​ച്ചു. എ​ന്നാ​ൽ ക​ളി​യി​ൽ ദ​ക്ഷി​ണ ക​ന്ന​ഡ ടീം ​വി​ജ​യ​പു​ര​യെ 36-26 ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി.

വി​ജ​യി​ച്ച ടീ​മി​ന് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നി​ടെ, മ​ന്ത്രി പ​ന്ത​യ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​താ​യി പ​ര​സ്യ​മാ​യി സ​മ്മ​തി​ച്ചു.

പൊ​തു​സ്ഥ​ല​ത്ത് വാ​തു​വ​യ്പ്പ് ന​ട​ത്തു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും, പ്ര​ത്യേ​കി​ച്ച് ഒ​രു പ്ര​ധാ​ന ഭ​ര​ണ​ഘ​ട​നാ പ​ദ​വി വ​ഹി​ക്കു​ന്ന See More ചൂ​ണ്ടി​ക്കാ​ട്ടി എ​ച്ച്.​ആ​ർ. നാ​ഗ​ഭൂ​ഷ​ൺ എ​ന്ന​യാ​ളാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

തു​ട​ർ​ന്ന് ജ​ഡ്ജി കെ.​എ​ൻ. ശി​വ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ ബം​ഗ​ളൂ​രു​വി​ലെ 42-ാം അ​ഡീ​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് See More അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പോ​ലീ​സി​നോ​ട് നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.


Tags :Karnataka Kabaddi ‘Bet Minister Case



Source link

Exit mobile version