Time Room

കർണാടക ആഭ്യന്തര മന്ത്രിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ് & more related news here

കർണാടക ആഭ്യന്തര മന്ത്രിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

 & more related news here


ബെംഗളൂരു: പ്രാദേശിക കബഡി മത്സരത്തില്‍ 500 രൂപ ബറ്റ് വെച്ചതായി വര്‍ണാടക ആഭ്യന്തര മന്ത്രി ജി. More information ബെംഗളൂരുവിലെ മജിസ്ട്രേറvase ഉത്തരവ്. മന്ത്രിക്കൊപ്പം തുമകുരു ഡെപ്യൂട്ടി കമ്മീഷണര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തുമകുരു പോലീസിന് നിര്‍ദ്ദേശം നല്‍കി.


മന്ത്രി ബെറ്റിംഗ് നടത്തിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടmin എച്ച്.ആര്‍. നാഗഭൂഷണ്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.എന്‍. ശിവകുമാറിന്റെ നടപടി.


കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മന്ത്രിയുടെ സ്വന്തം ജില്ലയായ തുമകുരുവില്‍ ഒരു ആ ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. ഒക്ടോബര്‍ 19-ന് വിജയപുരയും ദക്ഷിണ കന്നഡ More than 500 രൂപയ്ക്ക് ബെറ്റ് വെച്ചിരൂ താന്‍ പിന്തുണച്ച ടീം തോറ്റതിനാല്‍ ആ പണം നഷ്ടമായതായും മന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു.

‘എനിക്ക് 500 points. ഡിസിയും ഞാനും തമ്മില്‍ ഒരു ബെറ്റ് ഉണ്ടായിരുന്നു. ” അന്ന് പറഞ്ഞത്. വാര്‍ത്താ ചാനലുകളില്‍ ഇത് സംപ്രേഷണം ചെയ്തതോടെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.


ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 112(2), 45 എന്നിവ See More കുറ്റമാണ്. എന്നാല്‍ മന്ത്രിയുടെ പ്രസ്താവന ഔ മുന്‍കൂര്‍ അനുമതിയില്ലെന്നും കാട്ടി പോലീസ് പരാതി തള്ളിയിരുന്നു. തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.


ബെറ്റിംഗ് എന്നത് ഒരു ആഭ്യന്തര More information ചുമതലയില്‍ വരുന്ന കാര്യമല്ലാത്തതിനാല്‍, ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാരിന്റെ പ്രത്യേക മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. തില്ലയിലെ കൊരട്ടഗെരെ താലൂക്കിലെ കൊടഗെഹള്ളി പഫ്ഐആര്‍ More information കോടതി ഉത്തരവിട്ടു.



Source link

Exit mobile version