In summary
The summary is generated by AI
×
-
‘അമ്മ’യുടെ ട്രഷറർ ഉണ്ണി ശിവപാൽ, ഓഫീസ് മാനേജർ അതുല്യയെ നിയമവിരുദ്ധമായി പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളെത്തുടർന്ന് വിവാദത്തിലായി.
-
പ്രസിഡന്റ് ശ്വേതാ യ സ്ഥാനത്ത് നിന്ന് നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു, പകരം കൈലാഷ് താൽക്കാലിക ചുമതല വഹിക്കുന്നു.
-
സംഘടനയിൽ ഭരണപരമായ പ്രതmin ആഭ്യന്തര കലഹങ്ങളും രൂക്ഷമാണെന്നും, ജോയിന്റ് സെക്രട്ടറി അൻസിബ ഹസൻ രാജിവെച്ചതായും ബാബുരാജ് പോലുള്ളവർ പ്രതികരിച്ചു.
ഉണ്ണി ശിവപാൽ, ‘അമ്മ’ സംഘടന ലോഗോ (Photo:Facebook/@Unni Shivapal/@ AMMA (Association of Malayalam Film Artists))
താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ പ്രതിസന്ധികളും കലഹങ്ങളും രൂക്ഷമാകുന്നതിനിടെ, ആദ്യ പ്രതികരണവുമായി ട്രഷറർ ഉണ്ണി ശിവപാൽ. ‘ചെകുത്താൻ പനപോലെ വളരട്ടെ!’ എന്ന ഉണ്ണി ശിവപാലിന്റെ ദുരൂഹത നിറഞ൏ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സിനിമാ സോഷ്യൽ മീഡിയയിലും ചർച്ചയായിരിക്കുന്നത്. ഓഫീസ് മാനേജർ അതുല്യയുടെ പരാതിയെത്തുടർന്ന് സംഘടനയിൽ നിന്ന് നടപടി പരസ്യ പ്രതികരണത്തിന് മുതിരുന്നത്.
ഓഫീസ് മാനേജർ അതുല്യയെ മാനസികമായി പീഡിപ്പിക്കുകയും നിയമവിരുദ്ധമായി ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു എന്ന പരാതി ഉയർന്നതിന് പിന്നാലെ വലിയ പvase സംഘടനയിലുണ്ടായത്. ഇതിനെത്തുടർന്ന് പ്രസിഡനvase അടങ്ങുന്ന എക്സിക്യൂട്ടീവ് കമvase ശിവപാലിനെ ട്രഷറർ സ്ഥാനത്തുനിന്ന് നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ ട്രഷററുടെ താൽക്കാലിക ചുമതലകൻ കൈലാഷാണ് നിർവ്വഹിക്കുന്നത്. ഉണ്ണി ശിവപാൽ തനിക്ക് ലഭിച്ച ഔദvase പൂർണ്ണമായും ദുരുപയോഗം ചെയ്തു എന്ന് എക്സിക്യse തുറന്നടിച്ചിരുന്നു. ഓഫീസിലെ ജീവനക്കാരിയെ ഏകപക്ഷീയമായി പിരിച്ചുവിട്ട നടപടാ അന്യായമാണെന്നും ടിനി ടോം വ്യക്തമാക്കിയിരുന്നു.
അതേസമയം, ‘അമ്മ’യിൽ ഇപ്പോൾ നടക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണെന്ന് നടനും മുൻ ജോയിന്റ് സെക്രട്ടറിയുമായ ബാബുരാജ് പ്രതികരിച്ചു. ഭരണപരമായ അരാജകത്വത്തിലേക്കാണ് സഁ vase ഓഫീസിനുള്ളിൽ നടക്കുന്നുണsee ആരോപിച്ചിരുന്നു. കടനമ ഉപേക്ഷിച്ചാണെന്ന് കരുത്തരുതെന്നും അടുത്ത ജനറൽ ബോഡിയിൽ ഡ ചോദ്യംചെയ്യാനmin See പറഞ്ഞിരുന്നു. More information സ്ഥാനം രാജിവച്ചിരുന്നു. More information പെട്ടെന്നുള്ള രാജിയvase പിന്നിലെന്നാണ് സിനിമാ മേഖലയിൽ നിനsee സൂചനകൾ.
തനിക്കെതിരെ എക്സിക്യൂട്ടവ് Vase മാറ്റിനിർത്തപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ്, ആരെ ലക്ഷ്യം വച്ചാണെന്ന് വ്യക്തമാക്കാതെയുള്ള ഉണvase ‘ചെകുത്താൻ’ is available. ഉണ്ണി ശിവപാലിന്റെ കുറിപ്പിനvase കമന്റുമായി എത്തുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകളോടെ sec പാാധ്യത.
Summary in English:
Actors’ association AMMA is facing serious administrative crises and internal conflicts, with treasurer Unni Shivapal making a cryptic post on Facebook after facing disciplinary action. This has sparked widespread debate in the film industry and social media, highlighting ongoing disputes within the organization.
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-amma mo-entertainment-common-malayalammovienews 55apa6ufp97avjqvkpfnvspgk0 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
