Learn more ‘അമ്മ’ ശ്വേത മേനോൻ പറഞ്ഞു. ഈ പേരുകൾ വെളിപ്പെടുത്താൻ മാലാ പാർവതി ആവശ്യപ്പെട്ടതോടെ ഇരുവരും സാമൂഹിക മാധ്യമങ്ങളിൽ വാദപ്രതിവാദത്തിലേർപ്പെട്ടു.
ഹേSee More information വരാതിരിക്കാൻ പോരാടുമെന്ന് ശ്വേത യ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നാലെ സംഘടനയിലെ തലപ്പത്ത് വരാൻ വ ആരൊക്കെയാണെന്ന് ശ്വേത വെളിപ്പെടുത്തണമെന്ന് ആവശ്യപvase പാർവതി രംഗത്ത് എത്തി. ഈ വാഴെ വന്ന ശ്വേതയുടെ കമന്റും അതിനുള്ള മറുപടികളും ഇപ്പോൾ ശ്രദ്ധനേടുകയാണ്.
‘കുറ്റാരോപിതർ ആരൊക്കെയാണെന്നും, ആരെ സംരക്ഷിക്കാനാണ് മാല പാർവതി ചേച്ചി സൈ കോടതി വരെ പോയതെന്നും ചറ്റവും ‘ മേനോന്റെ കമന്റ്. ഇതിന്, ‘ഇതാണ് താങ്കളുടെ കമൻ്റിന് മറുപടി. ഡിലീറ്റ് ചെയ്യേണ്ടി വരുന്നത് വസ്തുതകളല്ല, അസത്യങ്ങളാണ്. More information: വിഷയത്തെക്കുറിച്ചൂ See More കാഴ്ചപ്പാടാണ് അവതരിപ്പിച്ചത്. അന്നത്തെ നടപടിക്രമവും അങ്ങനെയായിരുന്നു. See FIR രജിസ്റ്റർ ചെയ്യപ്പെട്ടു. എന്നാൽ ആ കേസിൽ പരാമർശിക്കപ്പെട്ട യുവതിക്ക് അത്തരമൊരു ക്രിമിനൽ നടപടി ആവശ്യമുണ്ടായിരുന്നില്ല. അവരുടെ സമ്മതമില്ലാതെ അവരുടെ പേര് ഉപയോഗിക്കപ്പെട്ട സാഹചര്യത്തിൽ, ആ FIR റദ്ദാക്കാൻ ഞാൻ സുപ്രീം കോടതിയെ സമീപിച്ചു. ആരെയെങ്കിലും സംരക്ഷിക്കാനല്ല, പരാതിക്കാരിയുടെ അവകാശം സംരക്ഷിക്കാനാണ്. പരാതിക്കാരിയുടെ സമ്മതമില്ലാതെ ക്രിമിനൽ നടപടാ vase നടപടിയുണ്ടാകുകയും ചെയ്തു. “ആരെയൊക്കെയോ സംരക്ഷിക്കാനാണ് “” എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. പിന്നെ, “I hope you don’t delete it” എന്ന് എഴുതിയല്ലോ. ഞാൻ അഭിപ്രായങ്ങൾ ഡിലീറ്റ് ചെയvase എനിക്ക് അസൗകര്യമുണ്ടാക്കുന്നതുകൊണ്ടല്ല; More information ചെയ്യാറുള്ളത്. വസ്തുതകൾക്കുംമാന്യമായ അഭിപ്രായവ്യത്യാസങ്ങൾക്കും എന്റെ പേജിൽ എപ്പോഴും ഇടമുണ്ട്,’ പാർവതിയുടെ മറുപടി.
പിന്നാലെ പോസ്റ്റുമായാ രംഗത്ത് എത്തി. ‘കുറ്റാരോപിതർ ആരൊക്കെയാണെന്നും, ആരെ സംരക്ഷിക്കാനാണ് മാല പാർവതി ചേച്ചി സൈ കോടതി വരെ പോയതെന്നും ചറ്റവും നന്നായി അറിയൂ. എനുന്ന പേരുകളൊക്കെയും ചേച്ചി ഇതിനകം തന്നെ ‘, എന്ന് കുറിച്ച ശ്വേത. More information പാർവതി പറഞ്ഞ ന്യൂസ് മിനിറ്റ് വാർത്തയുടെ ലിങ്കും പങ്കിട്ടു.
