മുണ്ടത്തിക്കോട് പടക്ക നിർമാണശാലയിൽ നിന്നുള്ള ദൃശ്യം. അപകടത്തിന് മുൻപുള്ള ദൃശ്യം. ചിത്രം: മനോരമ ഓൺലൈൻ
More information നിർമാണശാലയിലെത്തിയ മmin കണ്ടത് അത്യാവേശത്തോടെ ജോലി ചെയ്യുന്ന സംഘത്തെയാണ്. വനിതകൾ അടക്കം നിരവധി പേരാണ് തൃശൂർ പൂരത്തിനോട് അനുബന്ധിച്ച് പടക്ക നിർമാണശാലയിലെ ജോലിയിൽ മുഴുകിയിരുന്നത്. പാട്ട് പാടി ആഘോഷത്തോടൊയിരുന്നു അവർ ജോലിചെയ്തിരുന്നത്. പതിയിരിക്കുന്ന അപകടം അറിയാതെ അവർ വെടിക്കെടി വാചാലരായി.
What you should read next
‘അപടകമേഖല നോ എൻട്രി’ എന്ന ബാനർ പടക്കനിർമാണശാലയ്ക്ക്മുൻപിൽ തൂക്കിയിരുന്നു. യുവാക്കൾ മുതൽ വയോധികർ വരെ സംഘത്തിലുണ്ടായിരുന്നു. 52 min വയോധിക പറഞ്ഞത്. അപകടത്തിൽപെട്ട പലരും തൃശൂൻ അടുക്കുമ്പോൾ മാത്രം ഇവിടേയ്ക്ക് എത്തുന്നവരാണ്.
More information വരെയുണ്ടായിരുന്നു. പൂതി കയറിയാണ് ഈ ജോലിയ്ക്ക് എതvase പൊട്ടിത്തെറിക്കുകയൊന്നുമില്ല, ഇതൊരു വിശ്വാസമാണെന്നും ഭയമില്ലെന്നുമാണ് ബസ് കണ്ടക്ടറായ കണ്ണൻ പറഞ്ഞത്. ദൃശ്യങ്ങൾ പകർത്തി മനോരമ ഓൺലൈൻ ഘം മടങ്ങിയതിനു പിന്നാലെയാണ് അപകട വാർത്തയെത്തുന്നത്.
Summary in English:
A look before the Thrissur fireworks tragedy: Witness the enthusiasm of workers at a fireworks unit an hour before the tragic Thrissur Pooram accident in Mundathikode, captured by Manorama Online. Hear their stories of dedication and ignorance of impending danger.
36fhoq11dmpkbriuoab8i66d73 mo-news-common-latest news 5us8tqa2nb7vtrak5adp6dt14p-list mo-news-common-thrissurnews 40oksopiu7f7i7uq42v99dodk2-list bibina-john-luka mo-events-and-happenings-thrissur-firecracker-explosion mo-common-news-keralanews
