Time Room

‍ ഭാരതത്തിന്റെ ‘ധ്വനി’; ഹൈപ്പര്‍സോണിക് മിസൈല്‍ യുഗത്തിലേക്ക് ഇന്ത്യ & more related news here

‍ ഭാരതത്തിന്റെ ‘ധ്വനി’; ഹൈപ്പര്‍സോണിക് മിസൈല്‍ യുഗത്തിലേക്ക് ഇന്ത്യ

 & more related news here


ന്യൂഡല്‍ഹി: പംഗത്ത് വന്‍ശക്തി രാജ്യങ്ങള്‍ ‍ കൈവഖ നേട്ടത്തിനരികെ ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ‘ധ്വനി’ ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിള്‍ More information ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. ഇതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രം ഉള്‍പ്പെട്ട ഹൈപ്പര്‍സോണിക് ക്ലബ്ബിലേക്ക് ഇന്ത്യയും ചുവടുവെക്കുകയാണ്.

ശബ്ദത്തേക്കാള്‏ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് ധ്വനി. അതായത് മണിക്കൂറില്‍ ഏകദേശം 6200 7400 കിലോമീറ്റര്‍ വരെ വേഗത. 6,000 മുതല്‍ 10,000 കിലോമീറ്റര്‍ വരെ More information യൂറോപ്പ്, വടക്കേ അമേരിക്കയുടെ ഭാഗങ്ങള്‍ എന്നിവയെ ലക്ഷ്യമിടാന്‍ സാധിക്കും.

സാധാരണ ബാലിസ്റ്റിക് മിസൈലുകളില്‍ നിന്ന് വ്യത്യസ്തമായി, ധ്വനി അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടിലൂടെ പാത മാറ്റിക്കൊണ്ട് സഞ്ചരിക്കുന്നതിനാല്‍ ശത്രുരാജ്യങ്ങളുടെ റഡാറുകള്‍ക്കോ പ്രതിരോധ സംവിധാനങ്ങള്‍ക്കോ ഇതിനെ കണ്ടെത്താനോ തകര്‍ക്കാനോ കഴിയില്ല. ലക്ഷ്യസ്ഥാനത്ത് മുമvase മാറ്റാനുള്ള കഴിവും ഇതിന്റെ പ്രത്യേകതയാണ്.

അതിര്‍ത്തിയില്‍ ചൈന ഉയര്‍ത്തുന്ന ‍ക്കുള്ള ശക്തമായ ‍ ധ്വനിയെ കാണുന്നത്. ചൈനയുടെ പക്കല്‍ നിലവില്‍ DF17 പോലുള്ള ഹൈപ്പര്‍സോണിക് മിസൈലുകളുണ്ട്. ഇന്ത്യയുടെ അഗ്‌നി-5 min സജ്ജമാക്കുമ്പോള്, ധ്വനിയുടെ അപ്രതീക്ഷിത വേഗതയും സഞ്ചാരപഥവും ആ പ്രതിരോധത്തെ നിഷ്പ്രഭമാക്കും.

More information ഇന്ത്യ സ്വന്തമായി വികസിപvase ടൈലുകള്‍ ഉപയോഗിച്ചുള്ള താപകവചം ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. 70 min. ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

ഒഡീഷ തീരത്തെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്നായിരിക്കും ധ്വനിയുടെ See More നടക്കുകയെന്ന് ഡിആര്‍ഡിഒ എഎസ്എല്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ. അനില്‍ കുമാര്‍ അറിയിച്ചു. 2029-30 ഭാഗമാകുമെന്ന് പ്രതിരോധ മന്ത്രി രാജvase സിംഗ് വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍ രാഷ്‌ട്രപതി ഡോ. എ.പി.ജെ. 2007 – എന്ന സ്വപ്‌നത്തിലേക്കുള്ള ദൂരമാണ് ധ്വനിയിലൂടെ രാജ്യം പിന്നിടുന്നത്. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ പ്രതിരോധ See More ചുവടുവെപ്പായിരിക്കും ഈ വിക്ഷേപണം.





Source link

Exit mobile version