Vase ടേം വ്യവസ്ഥ സ്വീകാര്യമലvase വര്‍ഷം മന്ത്രിസ്ഥാനം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും മാണി സി. കാപ്പന്‍. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകളില്‍ ടേം വ്യവസ്ഥ സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞുവെന്നും അതു തനിക്കു സ്വീകാര്യമല്ലെന്ന് അറിയിച്ചുവെന്നുഁ സി. കാപ്പന്‍ പറഞ്ഞു.

ഇന്നു വീണ്ടും ചര്‍ച്ച നടക്കും. ഒരു ഫോര്‍മുലയും മുന്നോട്ടു വച്ചിട്ടില്ല. അഞ്ചു വര്‍ഷം ലഭിച്ചില്ലെങ്കില്‍ അപ്പോള്‍ ആലോചിച്ചു തീരുമാനമെടുക്കും. മന്ത്രിസ്ഥാനം സംബന്ധിചസ്വി.ഡി.സതീശന്‍ തന്നെ പാലായില്‍ വന്നു പ്രസംഗിച്ചതാണ്. More information തിരിച്ചുവരികയെന്ന് സതീശന്‍ പ്രസംഗിച്ചതാണ്. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പ്രസംഗിക്കാന്‍ രമേശ് ചെന്നിത്തല വന്നപ്പോള്‍ പാലായ്‌ക്കൊരു സമ്മാനമുണ്ടാകുമെന്നാണു പറഞ്ഞത്. അതു പാലിക്കണം.

What you should read next

പരസ്യചര്‍ച്ച നടത്തി മുന്നണിക്കു പ്രശ്‌നമുണ്ടാക്കാനില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. ഏകാംഗകക്ഷികളില്‍ അനൂപ് ജേക്കബിനും മാണി സി.കാപ്പനും ടണ്ടരവര്‍ഷം വീതം മന്ത്രിപദം നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. ആദ്യ ടേം അനൂപിനാകാനാണ് സാധ്യത.

Summary in English:

Kerala cabinet formation Mani C Kappan demands full term as minister. He has declared term limits for ministerial positions unacceptable and is demanding a full five-year term.