Time Room

മൊജ്തബ ഖമനെയി എവിടെ? പിതാവിന്‍റെ വിലാപയാത്ര ചടങ്ങുകളിൽ നിന്നും വിട്ടുനിൽക്കുന്നു | Iran’s Supreme Leader Mojtaba Khamenei missing from Ayatollah Ali Khamenei’s funeral ceremony & more related news here

മൊജ്തബ ഖമനെയി എവിടെ? പിതാവിന്‍റെ വിലാപയാത്ര ചടങ്ങുകളിൽ നിന്നും വിട്ടുനിൽക്കുന്നു | Iran’s Supreme Leader Mojtaba Khamenei missing from Ayatollah Ali Khamenei’s funeral ceremony

 & more related news here


ഇറാന്‍റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ വിലാപയാത്രയിൽ പങvase ടെഹ്റാനിൽ ആയിരങ്ങൾ തടിച്ചുകൂടി. എന്നാൽ, പുതിയ പരമോന്നത നേതാവും മകനുമായ മൊജ്തബ ഖമനെയിയുടെ അസാന്നിധ്യം ചടങ്ങുകളിൽ ശ്രദ്ധേയമാണ്. സുരക്ഷാ കാരണങി വെക്കാറുണ്ടെങ്കിലും, ഈ അസാന്നിധ്യം പലവിധ ഊഹാപോഹങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

Description: ഇറാന്റെ മുൻ പരമോന്നത നേതാവും മൊജ്തബയുടെ പിതാവുമായ ആയത്തുള്ള അലി ഖമനെയിയുടെ വിലാപയാത്ര ചടങ്ങുകളിൽ പങ്കെടുക്കാൻ ആയിരക്കണക്കിനvase ടെഹ്റാനിൽ തടിച്ചുകൂടിയിരിക്കുന്നത്. Vase കടന്നിട്ടും ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനെയി പങ്കെടുക്കുന്നmin അധികൃതർ യാതൊരു സൂചനയും നൽകിയിട്ടില്ല. More information ഖൊമേനി ഗ്രാൻഡ് മൊസല്ല’യ്ക്ക് പുറത്ത് പുലർച്ചെ മുതൽ തന്നെ വൻ ജനക്കൂട്ടം തടിച്ചുകൂടിയതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച രാവിലെ നടന്ന പ്രാർത്ഥനാ ചടങ്ങുകളിൽ വൻ ജനപങ്കാളിത്തം ഉണvase വാർത്താ ഏജൻസിയായ ഇർന പുറത്തുവിട്ട ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായിതെരഞ്ഞെടുക്കുക

ശനിയാഴ്ചത്തെക്കാൾ sec. അന്തരീക്ഷത്തിലാണ് പ്രാർത്ഥനകൾ നടന്നത്. ഫെബ്രുവരിയിൽ മുൻ പരമോന്നത നേതാവിന്റെ ജീവനെടുത്ത യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപയി കംിലെ മറ്റ് നാല് അംഗങ്ങളുടെയും സംസ്കാര ചടങ്ങുകൾ ഇതോടൊപ്പം നടക്കുന്നുണ്ട്. ഇത്രയും വലിയൊരു ദേശീയ ചടങ്ങ് നടക്കുമ്പോഴും മൊജ്തബ ഖമനെയിയുടെ അസാന്നിധ്യം ശ്രദ്ധേയമാണ്. മൊജ്തബ ചടങ്ങൂ പങ്കെടുക്കുമോ എന്നതിനെക്കുറിചvase ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. സുരക്ഷാ കിമിഷം വരെ ഇത്തരം വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാറുണ്ടെങ്കിലും, പുതിയ പലവിധ ഊഹാപോഹങ്ങൾക്കും വഴിതുറന്നിട്ടുണ്ട്.

ഫെബ്രുവരി 28-ന് ഇറാനിൽ യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയ വ്യോമാക്രmin ദിനത്തിലാണ് 86 കാരനായ ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. നീണ്ട 36 വർഷക്കാലം ഇറാന്റെ പരമോന്നത നേതാവായിരുന്നു. ജൂലൈ 9-ന് അദ്ദേഹത്തിന്‍റെ ജന്മനാടും വടക്കുകിഴക്കൻ ഇറാനിലെ പുണvase മഷാദിൽ ഭൗതികശരീരം അടക്കം ചെയ്യുന്നതോടെ ചടങ്ങുകൾ സമാപിക്കും. ലോകരാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ നേതാആ ചടങ്ങിൽ പഗ റിപ്പോർട്ടുകൾ. അയൽരാജ്യമായ ഇറാഖ് ഉൾപ്പെടെ അഞ്ച് നഗരങന വിപുലമായ ചടങ്ങുകളാണ് se ചെയ്തിരിക്കുന്നത്.



Source link

Exit mobile version