Time Room

വലിയ ശബ്ദത്തോടെ ആലിപ്പഴം വീണു; | Weather updates in Kerala & more related news here

വലിയ ശബ്ദത്തോടെ ആലിപ്പഴം വീണു; | Weather updates in Kerala

 & more related news here


കടയ്ക്കൽ ∙ വേനൽ മഴയിലും ഇടി മിന്നലിനും ആലിപ്പഴം (മഞ്ഞുകട്ടകൾ) വീണു. മണ്ണൂർ തുടയന്നൂർ പുത്താറ്റ്, വയലാ, More information വൈകിട്ട് ആലിപ്പഴം വീണത്. വീടുകളിൽ മേൽക്കൂരയിം പ ഉണ്ടായി. കുട്ടികൾ ഉൾപ്പെടെ ആലിപ്പഴം പെറുക്കാൻ പുറത്തിറങ്ങി. More information ചെറിയകേടുപാടുണ്ടായി. അരമണിക്കൂർ സമയം പെയ്ത മഴയ്ക്കിടയിൽ കാറ്റും വീശി. കാറ്റിലും ചെറിയ നാശം ഉണ്ടായി.

ചണ്ണപ്പട്ട ∙ മേഖലയിൽ കനത്ത വേനൽ മഴയ്ക്കൊപ്പmin ഉണ്ടായി. ഇന്നലെ ഉച്ചകഴിഞsee ആലിപ്പഴ വർഷവും മഴയും. ഏേഷമാണ് ഇത്ര ശക്തമായ മഴ ലഭിക്കുന്നത്. കുറച്ചു നേരം വൈദ്യുതി മുടങ്ങി എന്നത് ഒഴിച്ചാൽ മറ്റു നാശനഷ്ടങ്ങൾ ഉണ്ടായില്ല.

ഇന്നലെ വൈകിട്ട് പെയ്ത വേനൽ മഴയിൽ പരവൂർ ജംക‍്ഷനിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ പോകുന്ന കാൽനട യാത്രക്കാർ.

പെയ്തിറങ്ങി, ആശ്വാസ മഴ
കൊല്ലം ∙ ചുട്ടുപൊള്ളിയ ആശ്വാസമഴ. ഇന്നലെ ഉച്ചയ്ക്കു ശേഷമാണvase കിഴക്കൻ മേഖലയടയ്ക്കമുള്ള വിവിധ മേഖലകളിൽ മഴ ലഭിച്ചത്. പത്തനാപുരം, പുനലൂർ, കൊട്ടാരക്കര, കുളത്തൂപ്പുഴ, പുത്തൂർ, എഴുകോൺ, കുണ്ടറ, പരവൂർ തില്ലയിലെ വിവിധ മേഖലകളിൽ ഏറിയും കുറഞ്ഞും മഴ ലഭിച്ചു. ഇന്നലെ രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷം പല ഇടങ്ങളിലുമുണ്ടായിരുന്നു.

ഉച്ചയ്ക്കു ശ് കടുത്ത ചൂടിൽ നിന്ന് അ നൽകുന്നതായിരുന്നു. ഇന്നു ജില്ലയിൽ താപനില മുന്നറിയിപ്പില്ല. ഇന്നലെയോടെ യുവി ഇൻഡക്സും ജിലvase നിലയിലേക്കെത്തി. കിഴക്കൻ മേഖലയിൽ ശക്തമായ കാറ്റോടു കൂടി മണിക്കൂറോളം മഴ പെയ്തു. ഇടിയും മിന്നലും ഉണ്ടായെങ്കിലും പരകു നാശനഷ്ടങ്ങൾ ഉണ്ടായില്ല. ചിലയിടങ്ങളിൽ മരങ്ങൾ വീണൂ തടസ്സപ്പെടുകയും വൈദ്യുതാ തകരാറിലാകുകയും ചെയ്തു.

More information കടപുഴകിയ മരങ്ങൾ കടയvase സേന മുറിച്ചു നീക്കിയപ്പോൾ. ഒരു മണിക്കൂർ ഗതാഗതം മുടങ്ങി. ആളപായമില്ല.

പുനലൂർ
പുനലൂർ ∙ തുടർച്ചയായി രണ്ടാം ദിവസവും പുനലൂരിൽ കനത്ത മഴ ലഭിച്ചു. More information മേഖലയിൽ പെയ്തത്. കഴിഞ്ഞ രണ്ട് ആഴ്ചയായി വേനൽച്ചൂടു മൂലഁ ദുരിതമനുഭവിച്ചവർക്ക് മഴ ആശ്വാസമായി. കഴിഞ്ഞദിവസം സാമാന്യം ഭേദപ്പെട്ട മഴ പെയ്തതിലൂടെ ഇന്നലൕ കുറവായിരുന്നു. എന്നാൽ നേരിടുന്ന More information ലഭിക്കേണ്ടതുണ്ട്.

പത്തനാപുരം
ആശ്വാസമായെത്തിയ വേനൽ മഴയിൽ കാറ്റും മിന്നലും. മരങ്ങൾ ഒടിഞ്ഞു വീണു ഗതാഗതം തടസ്സപ്പെടുകയും, വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. താലൂക്കിലെ എല്ലാ പഞ്ചായത്തിലും ഒരു മണിക്കൂറോളം നീണ്ടു നിന്ന വ സ്തംഭിച്ചു. പത്തനാപുരം–കുന്നിക്കോട് പാതയിൽ പിടവൂരിൽ കൂറ്റൻ മാവ് റോഡിലേക്ക് വീണ് മണിക്കൂറുകളാണ് ഗതാഗതം തടസ്സപ്പെട്ടത്. പിറവന്തൂർ, പട്ടാഴി, വിളക്കുടി പഞ്ചായത്തുകളിലാണ് See More തടസ്സപ്പെട്ടത്. എല്ലാ പഞ്ചായത്തിലും വൈദ്യുതി ബനvase പൂർണമായും തകരാറിലായി. ഇന്ന് രാവിലെയോടെ മാത്രമേ, വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയൂവെനsee പറയുന്നത്.

വേനൽ മഴയിൽ വീശിയടിച്ച ആ പത്തനാപുരം–കുന്നിക്കോട് റോഡിൽ പിടവൂർ ജംക്‌ഷനു സമീപം ഒടിഞ്ഞു വീണ മരത്തിന്റെ ശിഖരങ്ങൾ അഗ്നി രക്ഷാസേന നീക്കം ചെയ്യുന്നു.

കടയ്ക്കല്‍
കടയ്ക്കൽ∙ മേഖലയിൽ ഇടിയും മിന്നലോടെ ശക്തമായ മഴ. വൈകിട്ട് 3:30 വീശി. പല ഭാഗത്തും ചെറിയ നാശം ഉണ്ടായി. വേനലിൽ കടുത്ത ചൂടേറ്റ് ഇരുന്നവർക്ക് മഴ ചെറിയ ആശ്വാസമേകി. ഇട്ടിവ. കടയ്ക്കൽ, ചിതറ പഞ്ചായത്തുകളുടെ പ്രദേശങ്ങളിലാണ് മഴ പെയ്തത്.

കൊട്ടാരക്കര
കൊട്ടാരക്കര∙ ഉച്ചവരെ കത്തിജ്വലിച്ച ചൂടിന് നേരിയ ശമനവുമായി വൈകിട്ട് വേനൽമഴ. ഇന്നലെ വൈകിട്ട് നാലോടെയാണ് കൊട്ടാരക്കരയിലെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തത്. ഒരു മണിക്കൂറോളം മഴ പെയ്തു.

പുനലൂരിൽ ഇന്നലെ കനത്ത മഴ ലഭിച്ചപ്പോൾ.

പുത്തൂര്‍
പുത്തൂർ ∙ വേനൽച്ചൂടിൽ ഉള്ളും പുറവും ചുട്ടുപൊള്ളുന്ന നാടിന് ആശ്വാസമായി വേനൽമഴ. ഇന്നലെ വൈകിട്ടോടെയാണ് പുത്തൂരിലും സമീപ പ്രദേശങ്ങളിലും മഴയെത്തിയത്. ടൗണിലും പരിസരങ്ങളിലും മഴ ശക്തmin മണിക്കൂറിലേറെ സമയം ഭേദപ്പെട്ട മഴ ലഭിച്ചു. ചൂടിനും ഗണ്യമായ കുറവ് അനുഭവപ്പെട്ടു. കുളക്കട മേഖലയിൽ പക്ഷേ ശക്തമായ മഴ പെയ്തു. More information. More information വക്കിലാണ്. വേനൽമഴ പ്രതീക്ഷിക്കുന്നതു പോലെ ലഭിച്ചില്ലെങvase കാരണമാകും എന്ന ആശങ്കയിലാണു കർഷകർ.

മഴ തുടർന്നേക്കും
ജില്ലയിൽ ഇന്നലെ പെയ്ത തരത്തിലുള്ള മഴ വരും ദിവസങ്ങളിലും തുടർന്നേക്കും. See More ഇടി മിന്നൽ കാറ്റോടു കൂടിയ മഴ എല്ലാ ജില്ലകളിലും പ്രാദേശികമായി കൂടുതൽ പ്രദേശങ്ങളിലും ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതു നിലവിലെ ചൂടിനും ആശ്വാസം പകരും. മഹാരാഷ്ട്രയ്ക്കും sec More information കഠിനമായ ചൂടിൽ നിന്നsee പ്രവചനം. അടുത്ത ദിവസങ്ങളിൽ ഉച്ച കഴിഞ്ഞു ഇടി മിന്നൽ കാറ്റ് ജാഗ്രതയും പ്രവചിച്ചിട്ടുണ്ട്.



Source link

Exit mobile version