നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു | Actor and director EA Rajendran dies at 71 & more related news here

നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു | Actor and director EA Rajendran dies at 71

 & more related news here


കൊല്ലം: നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. നടനും എംഎൽഎയുമായ എം. മുകേഷിന്റെ സഹോദരി ഭർത്താവാണ്. സംസ്കാരം വെള്ളിയാഴ്ച തൃശ്ശൂരിൽ വെച്ച് നടക്കും.

To announce here,

കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ച് ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. ആശുപത്രിയിൽ എത്തിച്ച ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. സന്ധ്യ രാജേന്ദ്രൻ ആണ് ഭാര്യ.

നാടകരംഗത്ത് ഏറെ സജീവമായിരുന്നു അദ്ദേഹം. More information.

കളിയാട്ടം, പട്ടാഭിഷേകം More information സ്വഭാവനടനായും അദ്ദേഹം അഭിനയിച്ചു.

Featured content: Renowned actor and director EA Rajendran passed away in Kollam. He was known for his roles in films like Kaliyattam and Pranayavarnangal. He was a dedicated figure in the Malayalam theater circuit. Brother-in-law of actor and MLA M. Mukesh.

Published: March 26, 2026, 06:53 am IST

Subscribe to our newsletter

Get the latest Mathrubhumi updates in English

Continue

Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable by cyber laws. Stay away from personal attacks. The opinions expressed here are the personal opinions of the readers and not those of Mathrubhumi.



Source link

Leave a Reply

Your email address will not be published. Required fields are marked *