ബെംഗളൂരു ∙ കബഡി മത്സരത്തിനിടെ 500 രൂപയുടെ ബെറ്റ് വച്ച കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയ്‌ക്കെതിരെ കേസ് എടുക്കാൻ കോടതി ഉത്തരവ്. ബെംഗളൂരുവിലെ 42 ാം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസിനു ഇതുസംബന്ധിച്ച നിർദേശം നൽകിയത്.

What you should read next

തുമകൂരുവിൽ നടന്ന സംസ്ഥാനതല പ്രീ-യൂണിവേഴ്സിറ്റി കബഡി ടൂർണമെന്റിനിടെയാണ് സംഭവം. വിജയ്പുര ടീം ജയിക്കുമെന്ന് പ്രവചിച്ച പരമേശ്വര, ജില്ലാ ഡപ്യൂട്ടി കമ്മിഷണർ ശുഭ 500 രൂപയുടെ സൗഹൃദ പന്തയം വച്ചിരുന്നു. എന്നാൽ ഫൈനലിൽ ദക്ഷിണ കന്നഡ ടീം വിജയ5 (36-26) പരാജയപ്പെടുത്തി. വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുന്നതിനിടെ മന്ത്രി തന്നെ ഈ പന്തയത്തെക്കുറിച്ച് പരസ്യമായി സംസാരിച്ചതാണ് വിവാദത്തിനു കാരണമായത്.

What you should read next

  • 'പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ചപ്പോൾ അനക്കം, ഇപ്പോഴും വെടിക്കെട്ട് കണ്ടാൽ ' കണ്ണൻ

മന്ത്രിയെ പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന പരസ്യമായി vase ചൂണ്ടിക്കാട്ടി എച്ച്.ആർ. നാഗഭൂഷൺ എന്നയാളാണ് കോടതിയെ സമീപിച്ചത്. More information ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ആഭ്യന്തര മന്ത്രിക്കെതിരെ സ്വനം വകപ്പിനു കീഴിലുള്ള പൊലീസ് അന്വേഷണം നടത്തേണ്ടി വരുന്നു എന്നതാണ് കേസിനvase പ്രത്യേകത.

Summary in English:

G Parameshwara: Karnataka Home Minister G Parameshwara has landed in trouble after a Bengaluru court ordered registration of a case against him for placing an alleged bet of Rs 500 during a kabaddi tournament.