Description: ഇന്ത്യയുടെ നൂതന സാങ്കേതിക വിദ്യ See More വിജയകരമായി പൂർത്തിയാക്കി. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനും (ഡി.ആർ.ഡി.ഒ) സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡും സംയുക്തമായാണ് ഒഡീഷയിലെ എ.പി.ജെ അബ്ദുൽ കലാം ദ്വീപിൽ വച്ച് പരീക്ഷണവിക്ഷേപണം നടത്തിയത്. More information റീ-എൻട്രി വെഹിക്കിൾ (എം.ഐ.ആർ.വി) സംവിധാനം അടങ്ങിയതാണിത്. ഇതിലൂടെ ഒരു മിസൈലിൽ തന്നെ ഒന്നിലധികം പോർമുനകൾ വഹിക്കാനും അവയെ വ്യത്യസ്ത See More വിന്യസിക്കാനും കഴിയും. പല മിസൈലുകൾ ഉപയോഗിക്കുന്നതിനvase മിസൈൽ ഉപയോഗിച്ച് ശത്രുവിന്റെ പല കേന്ദ്രങ്ങളെ ഒരേസമയം തകർക്കാനും സാധിക്കും.
ഇന്ത്യൻ മഹാസമുദ്ര മമീപം സ്ഥിതി ചിവിധ ഭൂപ്രദേശങ്ങളെ ഒരേസമയം ലക്ഷ‍്യം വക്കാന്‍ ശേഷിയുള്ള ഒന്നിലധികം പേലോഡുകൾ മിസൈൽ വിജയകരമായി പരീക്ഷിച്ചതായാണ് വിവരം. മിസൈലിന്‍റെ വിക്ഷേപണം മുതൽ പേലോഡുകൾ Vase More information എല്ലാ ലക്ഷ്യങ്ങളും വിജയകരമായി കൈവരിച്ചതായാണ് ഔദ്യോഗിക വിവരം.
നിലവിലുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് എം.ഐ.ആർ.വി സംവിധനത്തെ തടയുക എന്നത് ദുഷ്കരമാണ്. പരീക്ഷിച്ച മിസൈലിന്റെ പേര് ഡി.ആർ.ഡി.ഒ vase അഗ്നി5 ന്‍റെ ഭാഗമാണെന്നാണ് സൂചന. 5.5 billion dollars (ഐ.സി.ബി.എം) ഭാഗമായാണ് ഇത്തരത്തിലൊരു പരീക്ഷണം.
അന്തരീക്ഷത്തിലേക്ക് അതിവേmin പ്രവേശിക്കുമ്പോൾ See More താപത്തെ അതിഝ See More സംവിധാനങ്ങളും ഇതിലുണ്ട്. ഇതിലൂടെ മിസൈലിന് 24 മടങ്ങ് വേഗതയിൽ സഞ്ചരിക്കാന്‍ ശേഷിയുണ്ടെന്നാണ് നിഗമനം. More information ശൃംഖലകൾക്ക് അസാധ്യമാണ്. ഒരൊറ്റ യ പോർമുനകൾക്കൊപ്പം ശത്രുക്കളുടെ റഡാർ സംവിധാനങ്ങളെ വഴിതെറvase ലക്ഷ്യങ്ങൾ (Lures) ഇതിനോടൊപ്പം വിന്യസിച്ചിട്ടുണ്ട്.
More information ആർമി, മറ്റ് വ്യാവസായിക പങ്കാളികൾ എന്നിവരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ വെല്ലുവിളികൾക്കിടയിൽ ഇന്ത്യയുടെ പ്രതിരോധ സജ്ജീകരണത്തെ ഈ മിസൈം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
