ഇന്ന് മഴ കനക്കും, എല്ലാ ജില്ലകളിലും മുന്നറിയിപ്പ് | Rain | Kerala rain | Kerala News | Manorama Online News | Manorama News & more related news here

ഇന്ന് മഴ കനക്കും, എല്ലാ ജില്ലകളിലും മുന്നറിയിപ്പ് | Rain | Kerala rain | Kerala News | Manorama Online News | Manorama News

 & more related news here


കോട്ടയം ∙ സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടായിരിക്കും. മറ്റെല്ലാ ജില്ലകളിലും യെലോ അലർട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരും. Vase എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. More information അറിയിപ്പ്. കേരളാ തീരത്ത് മത്സ്യബനvase വിലക്ക് തുടരുകയാണ്.

What you should read next

  • വയനാട്ടിൽ 192 ദുരന്ത സാധ്യതാ പ്രദേശങ്ങൾ; 251 sec

തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ്, തമിഴ്‌നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങൾ, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ () ഭാഗങ്ങൾ, വടക്കുകിഴക്കൻ, മധ്യ-കിഴക്കൻ, മധ്യ-പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ ഭാഗങ്ങൾ ഉൾപ്പെടെ) കാലവർഷം വ്യാപിക്കാനാണ് സാധ്യത. തെക്കൻ കേരള തീരത്തോട് ചേർന്ന്, തെക്കുകിഴക്കൻ അറബിക്കടലിനു മvase ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.

rain-table-info-mob

rain-table-info-mob

ഓറഞ്ച് അലർട്ട്

04/06/2026: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ

05/06/2026: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

06/06/2026: കണ്ണൂർ, കാസർകോട്

യെലോ അലർട്ട്

04/06/2026: വയനാട്, കണ്ണൂർ, കാസർകോട്

05/06/2026: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

06/06/2026: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്



Source link

Leave a Reply

Your email address will not be published. Required fields are marked *