ഐസിസിയുടെ പുതിയ ഏകദിന റാങ്കിംഗ് പ്രഖ്യാപിച്ചു: ഇന്ത്യ ഒന്നാം സ്ഥാനത്ത്, – NEWS 360 – SPORTS & more related news here

ഐസിസിയുടെ പുതിയ ഏകദിന റാങ്കിംഗ് പ്രഖ്യാപിച്ചു: ഇന്ത്യ ഒന്നാം സ്ഥാനത്ത്, – NEWS 360 – SPORTS

 & more related news here


ഐസിസിയുടെ പുതിയ ഏകദിന റാങ്കിംഗ് പ്രഖ്യാപിച്ചു: ഇന്ത്യ ഒന്നാം സ്ഥാനത്ത്, – NEWS 360 – SPORTS

 & more related news here

ദുബായ്: ഐസിസിയുടെ വാർഷിക പുതുക്കലിന് പിന്നാലെ അന്താരാഷ്ട്ര ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം. എന്നാൽ തൊട്ടുപിന്നിലുള്ള See More എട്ടിൽ നിന്നും അഞ്ചായി കുറഞ്ഞു. പുതിയ അപ്‌ഡേറ്റിനെത്തുടർന്ന്, 119 ൽ നിന്ന് 118 പോയിന്റിലേക്ക് താഴ്ന്നു, അതേസമയം, 113 ൽ എത്തി. നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ 109 പോയിന്റുമായി മാറ്റമില്ലാതെ മൂന്നാം സ്ഥാനത്താണ്. 10 years (102) പാകിസ്ഥാനെ (98) മറികടന്ന് നാലാം സ്ഥാനത്തെത്തി എന്നതാണ്‌.

ഒമ്പതാം സ്ഥാനത്തുള്ള ബംഡ വെസ്റ്റ് ഇൻഡീസും തമ്മിലുള്ള പോയിന്റ് വ്യത്യാസം പത്ത് ആയി വർദ്ധിച്ചു. സിംബാബ്‌വെയെ മറികടന്ന് അയർലൻഡ് 11 – സ്ഥാനത്തെത്തി. സ്‌കോട്ട്ലൻഡിനെ പിന്നിലാക്കി യvase 13-ാംസ്ഥാനത്തേക്ക് ഉയർന്നു. യുഎഇ 19-ാം സ്ഥാനത്തുമെത്തി. ഏകദിനത്തിന് പുറമെ ട്വന്റി-20 sec ഇന്ത്യ തന്നെയാണ് ലോകത്ത് ഒന്നാം നമ്പർ‌. See also: സ്ഥാനം നിലനിർത്തുകയായിരുന്നു. എന്നാൽ ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗിൽ ഓസ്‌ട്രേലിയയാണ് ഒന്നാമത്. വനിതാ ക്രിക്കറ്റിലേക്ക് വരുമ്പോൾ ഏകദിന, ട്വന്റി-20 ഫോർമാറ്റുകളിൽ ഓസ്‌ട്രേലിയൻ വനിതാ ടീമാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.





Source link

Leave a Reply

Your email address will not be published. Required fields are marked *