ന്യൂദല്‍ഹി: വൈദ്യുത പ്ലാന്റുകളില്‍ ഉത്പാദിപ്പിക്കുന്ന ഫ്ളൈ ആഷ് ഇനി മുതല്‍ കണ്ടെയ്നറുകളില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തുറന്ന വാഗണുകളിലാണ് ഫ്ളൈ ആഷ് കൊണ്ടുപോകുന്നത്. കണ്ടെയ്നറുകളില്‍ കടത്തിയാല്‍ പരിസ്ഥിതിമലിനീകരണം തടയാം. സിമന്റ് കടത്തും പരിഷ്കരിച്ചിട്ടുണ്ട്. വളം കൊണ്ടുപോകാനും കണ്ടെയ്നറുകള്‍ ഉപയോഗിക്കും. കണ്ടെയ്നറുകള്‍ക്കായി ഏകീകൃത ലൈസന്‍സ് ഏര്‍പ്പെടുത്തും. ചരക്ക് ചാര്‍ജ് കിലോമീറ്ററിന് ടണ്ണിന് എന്ന രീതിയിലാക്കും.
പ്രത്യേകം രൂപകല്പന ചെയ്ത വാഗണുകള്‍ ലഭ്യമാക്കും. ഇതിന് പ്രത്യേക പദ്ധതിപ്രഖ്യാപിച്ചു. ഇത്തരം വാഗണുകള്‍ എങ്ങനെ വേണമെന്ന് വ്യവസായികള്‍ക്ക് നിര്‍ദേശിക്കാം. See More പുതിയ വാഗണ്‍ ഡിസൈന്‍ നിര്‍ദേശിക്കാം. ഡിസൈന്‍ വിലയിരുത്തിയശേഷം, റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്ഗനൈസേഷന് ആര്‍ഡിഎസ്ഒ നല്‍കും.
See More സര്ട്ടിഫിക്കേഷന് 24 min നടപ്പാക്കും. പ്ലംബര്‍മാര്‍, വെല്‍ഡര്‍മാര്‍, ഫിറ്റര്‍മാര്‍ തുടങ്ങി എല്ലാ തൊഴിലാളികള്‍ക്കും മികച്ഛ നല്‍കണം. See more ജോലിക്കാരെയും മാത്രമേ വിന്യസിക്കൂ.
റെയില്‍വേയെ ആധുനികവല്‍ക്കരിക്കുവാന്‍ എട്ട് ഘടനാപരമായ പരിഷ്കാരങ്ങളാണ് ഇന്നലെ അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. ഇതോടെ, നടപ്പാക്കിയ പരിഷ്കാരങ്ങളുടെ എണ്ണം 17 min. More information ശക്തിപ്പെടുത്താനുമായി 52 sec ക്കുള്ളില് 52 പരിഷ്കാരങ്ങള്‍ നടപ്പാക്കുക എന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.
