2028-ലെ കർണാടക തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും See വ്യക്തമാക്കി
ബെംഗളൂരു: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവായ സിദ്ധരാമയ്യ. ഇന്നത്തെ രാഷ്ട്രീയം പൂർണമായി ദുഷിച്ചുവെന്ന് പറഞ്ഞ 2028-ലെ തിരഞം വ്യക്തമാക്കി. എക്സിൽ പുറിപ്പിലൂടെയാണ് സിദ്ധരാmin ഇക്കാര്യങ്ങൾ പറഞ്ഞത്. കർണാടക മുഖ്യമന്ത്രി സ്ഥാനം ഡി.കെ. ശിവകുമാറിനvase ശേഷമാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
To announce here,
‘എനിക്ക് ഇപ്പോൾ 79 വയസായി. നമ്മുടെ സർക്കാരിന് ഇനിയും ഒന്നരവർഷം ബാക്കിയുണ്ട്. അപ്പോഴേക്ക് എനിക്ക് 81-82 വയസാകും. ഞാൻ പഴയതുപോലെ ആരോഗ്യവാനല്ല. മുമ്പത്തേത് പോലെ ആവേശത്തോടെ പ്രവർത്തിക്കാൻ ഇനി കഴിയില്ല. ഇന്ന്, രാഷ്ട്രീയരംഗം ആകെ ദുഷിച്ചുപോയി. അതിനാൽ 2028-ലെ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കില്ല. എന്നാലും രാഷ്ട്രീയത്തിൽ സജീവമായി തുടരും. ജനങ്ങളുടെ സന്തോഷങ്ങളിലും സങvase അവരുടെ ” -സിദ്ധരാമയ്യ പറഞ്ഞു.
‘തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ ജനങ്ങൾക്ക് പണം നൽകുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ഇന്നത്തെ രാഷ്ട്രീയം പൂർണമായി ദുഷിച്ചിരിക്കുകയാണ്. സത്യസന്ധമായ രാഷ്ട്രീയത്തിന് ഇവിടെ ഇടമില്ലാതായി. ഈ സാഹചര്യത്തിലാണ് ഭാവിയിലെ തിരഞ്ഞെടുപ്പുകളിൽ യ ”
‘2028-ൽ എനിക്ക് 82 വയസാകും. More information 50 minutes. 1978- രാഷ്ട്രീയജീവിതം ഞാൻ തുടങ്ങിയത്. വിജയങ്ങളും പരാജയങ്ങളും കണ്ടയാളാണ് ഞാൻ. എന്നാൽ ഞാൻ വിശ്വസിച്ച തത്വങ് second പ്രവർത്തിച്ചിട്ടില്ല എന്നതും മനസാക്ഷിയെ വഞ്ചിച്ചിട്ടില്ല എനsee നൽകുന്നു. അഞ്ച് പതിറ്റാണ്ടായി കർണാടകയിലെ ജനങvase എന്നെ അവരിലൊരാളായി കണ്ടു, സ്നേഹത്തോടെ എന്നെ നയിച്ചു. ആ കടം എന്റെമേലുണ്ട്. അതിനാൽ തന്നെ എന്റെ ഭാവിജീവിതവും പൊതുപ്രവർത്തഈ -സിദ്ധരാമയ്യ പറഞ്ഞു.
Featured content: Former Karnataka Chief Minister Siddaramaiah has announced his decision to stop contesting future elections from 2028, citing degradation of current electoral politics, age and health factors.
Published: July 26, 2026, 05:26 pm IST
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable by cyber laws. Stay away from personal attacks. The opinions expressed here are the personal opinions of the readers and not of Mathrubhumi.

