ബെംഗളൂരു∙ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ഇന്നത്തെ രാഷ്ട്രീയം അഴിമതി നിറഞ്ഞതാണ്. സത്യസന്ധമായ രാഷ്ട്രീയത്തിഈ നിലനിൽപ്പില്ലാതായിരിക്കുന്നു. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കേണ്ടെന5 സിദ്ധരാമയ്യ പറഞ്ഞു. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് More information കാര്യം സിദ്ധരാമയ്യ വ്യക്തമാക്കിയത്. മാണ്ഡ്യ ജില്ലയിലെ ഒരുപരിപാടിയിൽ പങ്കെടുത്തപ്പോൾ പറഞ്ഞകാരvase അദ്ദേഹം എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയത്.

What you should read next

  • 'നോട്ടു 'കറൻധി' 'നോട്ടു നിയമം' ഇങ്ങനെ

“” നിറഞ്ഞതായി. അതുകൊണ്ട് തന്നെ 2028ലെ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കില്ല. എന്നാൽ രാഷ്ട്രീയത്തിൽ തുടരും. ജനങം അവരുടെ ശബ്ദമായി കൂടെയുണ്ടാകും. വീണ്ടും തിരഞണ മണ്ഡലത്തിലെ ജനങ്ങൾ നിർബന്ധിക്കുന്നുണ്ട്. എന്നാൽ ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. മുൻപ് ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ, മണ്ഡലത്തിലെ ജനങ്ങളാണ് പണം നൽകി എന്റെ വിജയം ഉറപ്പാക്കിയത്. എന്നാൽ ഇന്ന് അങ്ങനെയൊരു സാഹചര്യമില്ല.

എനിക്ക് ഇപ്പോൾ 79 വയസ്സായി. നമ്മുടെ സർക്കാരിന് ഇനിയും ഒന്നരവർഷം കാലാവധിയുണ്ട്. അപ്പോഴേക്കും എനിക്ക് 81-82 വയസ്സാകും. എന്റെ ആരോഗ്യം മോശമാവുകയാണ്. More information ഇനി സാധ്യമല്ല. 2028 ആകുമ്പോഴേക്കും എനിക്ക് 82 വയസ്സാകും. More than 50 minutes. 1978- രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. വിജയങ്ങളും തോൽവികളും കണ്ടിട്ടുണ്ട്. More information മനസ്സാക്ഷിയെ വഞsee എന്നതിൽ സംതൃപ്തിയുണ്ട്.

vase ജനങ്ങൾക്ക് പണം നൽ‍കേണ്ട കാലമാണിത്. More information നിറഞ്ഞതാണ്. സത്യസന്ധമായ രാഷ്ട്രീയത്തിഈ നിലനിൽപ്പില്ലാതായിരിക്കുന്നു. More information തീരുമാനിച്ചിരിക്കുന്നു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി ജനങvase എന്നെ അവരിൽ ഒരാളായി കണ്ട് സ്നേഹത്തോടെ നയിച്ചു. ഈ കടപ്പാട് എന്റെ മനസ്സിലുണ്ട്. അതിനാൽ എന്റെ ഭാവി ജീവിതവും പൊതുസേവനത്തിനായിരിക്കും”– കുറിച്ചു.

Summary in English:

Senior Congress leader and former Karnataka Chief Minister Siddaramaiah announced his retirement from electoral politics citing rampant corruption. He expressed his commitment to continue public service and remain a voice for the people despite stepping away from participating in the elections.