ഒരു മേക്കപ് ആര്‍ട്ടിസ്റ്റിലvase തനിക്ക് മോഡലിങ് പരിപാടികള്‍ വന്നു തുടങ്ങിയത് എന്ന് പറഞ്ഞുകൊണ്ട് രഞsee തുടങ്ങി. ആദ്യമായി പോകുന്നത് ട്രെയിനില്‍, ജെനറല്‍ ടിക്കറ്റില്‍ ആയിരുന്നു. ആദ്യത്തെ പല പ്രോഗ്രാമുകള്‍ക്കും കാശ് കിട്ടിയിരുന്നില്ല, ചെക്ക് തന്നു, പക്ഷേ അത് മടങ്ങി. ഒരു മുഖ്യധാര ചാനലലില്‍ പതിമൂന്ന് എപ്പിസോഡുകള്‍ ചെയ്തിട്ട് ആകെ കിട്ടിയത് രണ്ടായിരം രൂപയാണ്. അത് അവര്‍ക്ക് തന്നെ തിരിച്ചു കൊടുത്ത് ഇറങ്ങിപ്പോന്ന ഉണ്ടായിട്ടുണ്ട്.
സ്‌റ്റേജില്‍ വച്ച് ഒന്ന് രണ്ട് തവണ മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഒന്ന് എല്ലാവരും അറിയുന്നത് പോലെ ജഗതിച്ചേട്ടന്റെ വിഷയമാണ്. അതല്ലാതെ, ഞാന്‍ ഐഡിയ സ്റ്റാര്‍ സിഗറിലൂടെ ഫെയിംമസ് ആവുന്നതിനൊക്കെ മുന്‍പ് മറ്റൊരു പ്രമുഖ നടന്‍ എന്നെ ബോഡിഷെയിം ചെയ്തിരുന്നു, അദ്ദേഹം ഇന്നില്ല, മരിച്ചു പോയി. അതുകൊണ്ട് തന്നെ പേര് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ജഗതിച്ചേട്ടന്റെ വിഷയവും ഞാന്‍ വിട്ടതാണ്. അതേ കുറിച്ച് ഇനിയൊന്നും പറയാനില്ല.
Read also: പിടിച്ചവര്‍; നന്ദി പറഞ്ഞ് മുരളി കുന്നുംപുറത്ത്
ദുബായില്‍ ആദ്യമായി ഞാന്‍ ഒരു പ്രോഗ്രാമിന് പോയത് ജയറാമേട്ടനും പാര്‍വ്വതി ചേച്ചിക്കുമൊക്കെ ഒപ്പമാണ്. അതൊരു നല്ല എക്‌സ്പീരിയന്‍സ് ആയിരുന്നു. More information പോയത്. പക്ഷേ അത് തീര്‍ത്തും മോശമായ അനുഭവമാണ് ഉണ്ടായത്. ദുരുദ്ദേശത്തോടെ പുറത്തേക്ക് വിളിച്ചതും, ഡിന്നറിന് എന്ന് പറഞ്ഞ് പുറത്ത് കൊണ്ടുപോയി ” അനുഭവങ്ങളുണ്ടായി.
പക്ഷേ ഒരിക്കലും മറക്കാത്തത് കണ്ണൂരില്‍ ഒരു പരസ്യത്തിന് വേണ്ടി വിളിച്ചപ്പോഴാണ്. പ്രോഗ്രാം കഴിഞ്ഞ് വരാന്‍ നേരം ക്ലൈന്റ് സാലറി തരാന്‍ റൂമിലേക്ക് വന്നു. എന്നാല്‍ ശരി പോട്ടെ എന്ന് പറഞ്ഞ് ഇറങ്ങാന്‍ നിന്നപ്പോള്‍, അല്ല പോവുകയാണോ മറ്റേത് ഇല്ലേ എന്നായി അയാള്‍. എന്താണ് എന്ന് ചോദിച്ചപ്പോള്‍, കൂടെ കിടക്കണം എന്ന്. അതിന് കൂടെ വേണ്ടിയാണ് പvase വിളിച്ചത് എന്ന്, കോര്‍ഡിനേറ്റര്‍ പറഞ്ഞുവെന്ന്. ആദ്യമായാണ് ഒരാള്‍ എന്നോട് നേരിട്ട് ചോദിക്കുന്നത്. എനിക്ക് ദേഷ്യം വന്നു. പക്ഷേ സംയമനം പാലിച്ച് ഞാന്‍ അയാളെയും കൂട്ടി മുറിയില്‍ നിന്നിറങ്ങി കോര്‍ഡിനേറ്ററുടെ അടുത്ത് പോയി, നേരിട്ട് ചോദിച്ചു. അപ്പോള്‍ രണ്ടുപേരും പരുങ്ങി.
പ്രോഗ്രാമിന് ശേഷം വരണം എന്നൊക്കെ അയാളതിന് മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നെ വീട്ടില്‍ പോയിട്ട് തന്നെ കാര്യമെന്ന് ഞാന്‍ ഉറപ്പിച്ചു. വീടെത്തുവോളം അയാള്‍ സോറി പറഞ്ഞു, എന്നാലും ഞാന്‍ വരുമെന്നായി. പക്ഷേ അവിടെ ചെന്നപ്പോള്‍ ഭാര്യയും മക്കളും അമ്മയും ഒക്കെയുള്ള ഒരു കൂട്ടുകുടുംബം. അവരുടൕ എനിക്കയാളോടുള്ള കലിപ്പ് അടക്കാന്‍ കഴിഞ്ഞില്ല. പക്ഷേ ഞാന്‍ ഒന്നും പറഞ്ഞില്ല, പുറത്തിറങ്ങി വീണ്ടും അയാളെ തെറി പറഞ്ഞിട്ടാണ് ഇറങ്ങിയത്.
അല്ലെങ്കില്‍ തന്നെ മോഡലിങ് രംഗത്ത് നില്‍ക്കുമ്പോള്‍ വേശ്യ എന്നൊക്കെയുള്ള വിളിയും പറച്ചിലും ഒരുപാട് കേള്‍ക്കുന്നതാണ്. പലരുടെയും കൂടെ കിടന്നാണ് ഞങ്ങള്‍ കാശുണ്ടാക്കുന്നത് എന്നാണ് പലരൂ വിചാരം. അത് ഏറ്റവും എളുപ്പമുള്ള എന്റര്‍ടൈന്‍മെന്റ് ആണ്. ഹാര്‍ഡ് വര്‍ക്ക് ചെയ്ത് കഷ്ടപ്പെട്ട് ജീവിക്കാന്‍ അല്പം പാടാണ്. എന്നാലും അയള്‍ എന്നോട് ചോദിക്കാന്‍ എങ്ങനെ ധൈര്യം കാണിച്ചു എന്നാണ്.
ഇതുപോലെയുള്ള അനുഭവം ഒന്ന് രണ്ട് നടന്മാരില്‍ നിന്നും ഉണ്ടായിട്ടുണ്ട്, താത്പര്യമില്ല എന്ന് പറഞ്ഞാല്‍ അവര്‍ നമ്മളെ ബുദ്ധിമുട്ടിക്കുന്നില്ല. ഒരു നടന്‍ പറഞ്ഞത്, ഞാന്‍ വാതില്‍ മുട്ടുന്നു, തുറക്കാന്‍ താത്പര്യമുള്ളവര്‍ തുറക്കട്ടെ എന്നാണ്- രഞ്ജിനി പറഞ്ഞു
