Time Room

KT Jaleel | തല പോയാലും വഞ്ചിക്കില്ല, സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ച് മുന്നേറും- കെ.ടി. ജലീൽ & more related news here

KT Jaleel | തല പോയാലും വഞ്ചിക്കില്ല, സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ച് മുന്നേറും- കെ.ടി. ജലീൽ

 & more related news here


മലപ്പുറം: ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടൂ ചെങ്കരു See More എംഎൽഎയുമായിരുന്ന കെ.ടി. ജലീൽ. പാർട്ടി തെറ്റുകൾ തിരുത്തുമെന്നvase നേതാക്കളും പ്രവർത്തകരും പിശകുകളെ മറികടക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

To announce here,

Also Read: തയ്യാറാണെന്ന് കെ.ടി. ജലീൽ പറഞ്ഞാേ | Fact Check

ചുവപ്പിനെ പ്രണയിച്ച് ശക്തമായിത്b പൊതുരംഗത്ത് തുടരുമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിൽ അദ്ദേഹം പറഞ്ഞു. സാമൂഹികമാധ്യമങ്ങളിൽ തmin ബന്ധപ്പെട്ട് പ്രചരിക്കുനvase അസംബന്ധങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗsee കെ.ടി. ജലീൽ പറഞ്ഞു എന്ന രീതിയിലുള്ള ചില പോസ്റ്റുകളാണ് സാമൂഹികമാധ്യമങ്ങg പ്രചരിച്ചിരുന്നത്. എന്നാൽ, ഇത്തരം പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ See also: കെ.ടി. ജലീൽ പരാജയപ്പെട്ടിരുന്നു. അദ്ദേഹം തുടർചsee ജനവിധി തേടിയത്. എന്നാൽ, യുഡിഎഫിലെ വി.എസ്. ജോയിയോട് 14647 വോട്ടിന് തോറ്റു.

കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്…

ആ മുന്നോട്ടു കുതിക്കും. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. സുഖത്തിലും ദു:ഖത്തിലും കൂടെയുണ്ടാകും. ജയ-പരാജയങ്ങളിൽ കട്ടക്ക് നിൽക്കും.

More information പിൻമുറക്കാരൺ പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും.

കുറ്റങ്ങളും കുറവുകളും മനുഷ്യസഹജം. പാർട്ടി തെറ്റുകൾ തിരുത്തും. നേതാക്കളും പ്രവർത്തകരും പിശകുകളെ മറികടക്കും. ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ് മmin കാവലിരിക്കും. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ ചെറുത്ത് തോൽപിക്കും.

സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഞാനുമായി ബന്ധപ്പെട്ട് See More അസംബന്ധങ്ങൾ. ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല. ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരും. ലാൽസലാം.

Featured content: KT Jaleel officially denies rumors of rejoining the Indian Union Muslim League. It reaffirms unwavering loyalty to the LDF and the communist ideology. Dismiss social media propaganda as unfounded. He acknowledges the electoral defeat in Tavanur but promises to continue public service.

Published: May 21, 2026, 01:18 pm IST

Subscribe to our newsletter

Get the latest Mathrubhumi updates in English

Continue

Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable by cyber laws. Stay away from personal attacks. The opinions expressed here are the personal opinions of the readers and not those of Mathrubhumi.



Source link

Exit mobile version