ഇസ്രായേലിന് കനത്ത തിരിച്ചടി; പ്രതിരോധ സഹകരണ കരാറിൽനിന്ന് പിന്മാറി ഇറ്റലി | Italy suspends defense agreement with Israel & more related news here

ഇസ്രായേലിന് കനത്ത തിരിച്ചടി; പ്രതിരോധ സഹകരണ കരാറിൽനിന്ന് പിന്മാറി ഇറ്റലി | Italy suspends defense agreement with Israel

 & more related news here


റോം: ഇറാനെതിരായ യുദ്ധത്തിൽ കൂടുതൽ ഒറ്റപ്പെട്ട് ഇസ്രായേൽ. ഇസ്രായേലുമായുള്ള സൈനിക പ്രതിരോധ Vase പ്രധാനമന്ത്രി ജോർജിയ മെലോണി അറിയിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷം ചൂണ്ടിക്കാട്ടിയാണ് ഇറ്റലിയുടെ നടപടി. മെലോണിയുടെ വലതുപക്ഷ സർക്കാർ യു ഇസ്രായേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായാണ് അറിയപ്പെട്ടിരുന്നത്.

ലബനാനിൽ ഇസ്രായേൽ തുടരുന്ന vase See നടപടി. ഐക്യരാഷ്ട്ര സഭയുടെ ഭാഗമായി ലബനാനിൽ സേവനമനുഷ്ഠിക്കുന്ന ഇറ്റാലിയൻ സ൉ ഇസ്രായേലിന്‍റെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇറാനെതിരായ യു.എസ് സൈനിക നീക്കത്തിൽ പങ്കാളികളാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയ ഇറ്റലി, യുദ്ധവിമാനങ്ങൾക്ക് തങ്ങളുടെ വിലക്കും ഏർപ്പെടുത്തി. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, ഇസ്രായേലുമായുള്ള പ്രതിരോധ കരാർ പുതുക്കുന്നത് നിർത്തിവെക്കാൻ സvase തീരുമാനിച്ചതായി ജോർജിയ മെലോണി പറഞ്ഞു. More information മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി, പ്രതിരോധ മന്ത്രി ഗ്വിഡോ ക്രൊസെറ്റോ, ഉപ പ്രധാനമന്ത്രി മത്തേയോ സാൽവിനി എന്നിവരുമായി ആലോചിച്ചാണ് മെലോണി തീരൂ പ്രഖ്യാപച്ചത്. അതേസമയം, ഇസ്രായേൽ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ലിയോ പതിനാലാമൻ മാർപാപ്പക്കെതിരായ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അധിക്ഷേപ പരാമർശങ്ങളെയും മെലോണി അപലപിച്ചു. പരാമർശം അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ, അവർ ലിയോ പോപ്പിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ഇസ്രായേലുമായുള്ള സുരക്ഷാ സഹകരണ കരാർ See More പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ നാണംകെട്ട പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് പ്രതികരിച്ചു. മെലോണി ഒരു ഇടതുപക്ഷ-പുരോഗമന യൂറോപ്യൻ നേതാവല്ലെന്നും അവർ വലതുപക്ഷ-യാഥാസ്ഥിതിക ചേരിയിലാണെന്നും തീവ്രവാതെ ചെറുക്കേണ്ടതിന്റെ ആവശ്യക് മനസ്സിലാകും. നമ്മുടെ സുഹൃത്തുക്കളും സ്വാഭാവിക സഖ്യകക്ഷികളുമായി കരുതmin Vase സർക്കാർ പരാജയപ്പെട്ടു. തങ്ങൾ അധികാരത്തിൽ തിരിച്ചൂ More information രാജ്യമായി മാറുമെന്നും ലാപിഡ് പറഞ്ഞു. More information 2003 ശാസ്ത്ര ഗവേഷണ മേഖലകളിലെ സഹകരണത്തിന് അടിത്തറ പാകിയിരുന്നു. 2005 കൂടുമ്പോഴും പുതുക്കുന്നതാണ്.

അതിനിടെ, യു.എസിന്‍റെ ഹുർമുസ് See ശക്തമാകുകയാണ്. ഹുർമുസ് കടലിടുക്കിലും ഇറാൻ തുറമുഖങ്ങളിലും യു . ഉപരോധത്തെ ചൈന അപലപിച്ചു. യു.എസ് നടപടി മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്താനെ സഹായിക്കുവെന്ന് ചൈന മുന്നറിയിപ്പ് നൽകി. ഉപരോധം അപകടകരവും നിരുത്തരവാദപരവുമാണെന്നാണ് sec വിദേശകാര്യ മന്ത്രാലയം വക്താവ് ഗ്വൊ പ്രതികരിച്ചത്. താൽക്കാലിക വിലനിൽക്കെ, ഇത്തരം നടപടികൾ സംഘർഷം ല്രമങെ തകിടം മറിക്കുമെന്ന അദ്ദേഹം പ്രകടിപ്പിച്ചു.

ഹുർമുസിനു ചതൊരു സംഘർഷവും ആഗോള എണvase ദക്ഷിണ കൊറിയ പ്രസിഡന്‍റ് ലീ ജെയ് മ്യൂങ് മുന്നറിയിപ്പ് നൽകി.

ഇസ്‍ലാമാബാദിൽ നടന്ന വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ഹുർമുസ് കടലിടുക്കിൽ യു . ഏർപ്പെടുത്തിയത്. തിങ്കളാഴ്ച ഇന്ത്യൻ സമയം വൈകീട്ട് ഏഴോടെ പ്രഖ്യാപനം നടപ്പാക്കി. ഗൾഫ് കടലിടുക്കിലെ ഇറാന്റെ മുഴുവൻ Vase കപ്പലുകളും തടയുകയാണ് ലക്ഷ്യമെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. യു.എസ് നടപടി ആഗോള എണ്ണ വിപണിയിൽ വിലകുതിപ്പിന് കാരണമാകും.





Source link

Leave a Reply

Your email address will not be published. Required fields are marked *