amma-swetha-2

  • താരസംഘടനയായ അമ്മയിാ മേനോനെതിരെ പടയൊരുക്കം. തിരഞ്ഞെടുപ്പ് വേണോ ശ്വേത തുടരണമോ എന്നതില്‍ ‘പെൺമക്കൾ’വാട്സാപ് ഗ്രൂപ്പിൽ അഭിപ്രായരൂപീകരണത്തിന് ശ്രമം തുടങ്ങി.

താരസംഘടനയായ അമ്മയിാ മേനോനെതിരെ പടയൊരുക്കം. തിരഞ്ഞെടുപ്പ് വേണോ ശ്വേത തുടരണമോ എന്നതില്‍ ‘പെൺമക്കൾ’വാട്സാപ് ഗ്രൂപ്പിൽ അഭിപ്രായരൂപീകരണത്തിന് ശ്രമം തുടങ്ങി. More information മനോരമ ന്യൂസിന് ലഭിച്ചു. ശ്വേതയെ നേരത്തെ വാട്സാപ് ഗvase ‘


സംഘടനയ്ക്കുള്ളിലെ തിരൂ നിലപാടുകളും വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഭരണസമിതിയുടെ നിലനിൽപ്പും അഡ്ഹോക് സമിതിയുടെ നിയമസാധുതയും സംബനvase തുടരുന്നതിനിടെയാണ് വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് വീണ്ടും ചർച്ചാവിഷയമാക്കിയും ‘അമ്മ’യിലെ പവർ ഗടന്നാക്രമിച്ചും ശ്വേത മേനോൻ സമൂഹമാധ്യമ പോസ്റ്റ് പങ്കുവച്ചതോടെ താരസംഘടനയിലെ പോര് വീണ്ടും ചൂടുപിടിക്കുന്നു. ഹേമകമ്മിറ്റി റിപ്പോർട്ടിലെ More information താൻ എക്സിക്യvase ആരോപണവിധേയരായ ആരെയും സംഘടനയുടെ തലപ്പത്തേക്കൂ സquin പോസ്റ്റിൽ ശ്വേഥ പറഞ്ഞിരുന്നു

എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ The നേതൃത്വത്തിൽ വരാൻ ശനതൂ കുറ്റാരോപിതരുടെ പേരുകൾ ശ്വേത വ്യക്തമാക്കണമെന്നു മാല പാർവതി സമൂഹമാധ്യമത്തിൽ ആവശ്യപ്പെട്ടു. ഇതിനു താഴെ പരിഹാസ കമന്റുമായി ശ്വേത എത്തിയതോടെ ആരോപണ പ്രത്യാരോപണങ്ങൾ വു ” കോടതി വരെ പോയതെന്നും ” മാലാ പാർവതിയുടെ പോസ്റ്റിനു താഴെ ശ്വേതയുടെ മറുപടി.

SUMMARY IN ENGLISH:

A power struggle is brewing against actress Shwetha Menon in the Association of Malayalam Film Artists (AMMA). Efforts are reportedly underway in the ‘Penmakkal’ WhatsApp group to build consensus on whether the organization should hold elections or allow Shwetha to continue. Manorama News has accessed WhatsApp chats and audio clips related to the discussions. Shwetha had earlier been removed from the WhatsApp group.