പ്രീക്വാർട്ടറിൽ ഈജിപ്തിനെതിരൂ ലഭിച്ച പെനാൽറ്റി Vase അതീവ നിരാശനാണെന്നും ടീമംഗങ്ങളെ നിരാശരാക്കിയെന്ന് ഭയപം സൂപ്പർ താരം ലയണൽ മെസ്സി. ‘എനിക്ക് സമനില ഗോൾ നേടാൻ കഴിഞ്ഞു. അത് ഞങ്ങൾക്ക് വലിയ ആശ്വാസവും അതിരറ്റ സന്തോഷവുമായിരുന്നു. അതെ, സത്യത്തിൽ അതൊരു ആശ്വാസമായിരുന്നു, എല്ലാവർക്കും ഒരു മോചനം. ഞാൻ പറഞ്ഞതുപോലെ, നഷ്ടപ്പെട്ട See More ദേഷ്യം തോന്നിയിരുന്നു. ഒരു നിർണായക നിമിഷത്തിൽ ഞാൻ ടീമിനെ നിരാശനാക്കിയെന്ന് എനിക്ക് തോന്നി. ഭാഗ്യവശാൽ, അവസാനം ദൈവം എനിക്കായി വീണ്ടും എന്തോ പ്രത്യേകമായി കരുതിവച്ചിരുന്നു. More information ജനങ്ങൾ തെളിയിച്ചു. ” – ‘ നിമിഷങ്ങളെക്കുറിച്ച് മത്സരശേഷം മെസ്സി വ്യക്തമാക്കി.

What you should read next

  • അർജന്റീനയvase ചതിച്ചോ?, സലായ്ക്കെതിരെ ബോക്സിനുള്ളിലെ ഫൗൾ 'കണ്ടില്ല', വിവാദങ്ങൾ തള്ളാൻ വരട്ടെ...!

മത്സരത്തിന്റെ തുടക്കത്തിൽ മെസvase നഷ്ടപാൽറ്റിക്ക് വലിയ വില നൽകേണ്ടി വരുമോ എന്ന് ആരാധകർ ആശങ്കപ്പെട്ടിരുന്നു. ഈ ലോകകപ്പിൽ ഇത് രണ്ടാം തവണയാണ് മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തുന്നത്. ഗ്രൂപ്പ് മത്സരത്തിലും മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തിയിരുന്നു. More information നഷ്ടമായിരുന്നു ഇത്. അർജന്റീനയുടെ പോരാട്ടവീര്യത്തെയും മെസ്സി പ്രശംസിച്ചു. തനസ്സില്ലാത്തതാണ് വീണ്ടുമൊരു പ്രതിസന്ധി ഘട്ടത്തിൽ നിന്നു ടീമിന്റെ രക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ‘ഞാൻ ഇത് പലതവണ പറഞ്ഞിട്ടുണ്ട്, പലപ്പോഴും ആവർത്തിക്കാറുമുണ്ട്. ഇത് മത്സരിക്കുന്ന ഒരു ടീമാണ്, എപ്പോഴും അവരുടെ എല്ലാം നൽകുന്ന, ഒരിക്കലും തോൽവി സമ്മതിക്കാത്ത, ഒരിക്കലും കയ്യോഴിയാത്ത ടീം. – മെസ്സി പറഞ്ഞു.

ആദ്യ പകുതിയിൽ ഈജിപ്ത് ഒരു ഗോളിന് മുന്നിൽ നിൽക്കെയാണ് മെസ്സി നിർണായക പെനാൽറ്റി നഷ്ടമാക്കിയത്. ഇതോടെ ലീഡ് നിലനിർത്തിയ ഈജിപ്ത്, മൊസ്തഫ സിക്കോയുടെ ഗോളിൽ 67 ാം മിനിറ്റിൽ ലീഡ് ഉയർത്തുകയും (2-0) . (79′), ലയണൽ മെസ്സി (83) (2–2). സമനില ഗോൾ നേടിയതിന് ശേഷം മെസ്സി കോർത ഫ്ലാഗിനടുത്തേക്ക് ഓടിച്ചെന്നു. വായുവിലേക്ക് രണ്ടു തവണ ഉയർന്നു ചാടി. മുഷ്ടി ഉയിലുണ്ടായിരുന്ന അർജന്റീന ആരാധകർക്ക് നേരെ ചൂണ്ടി. പിന്നാലെ എൻസോ ഫഞ്ചുറം ഹെഡറിലൂടെ (90+3) ലോകകപ്പിൽ ചരിത്രപരമായഒരു തിരിച്ചുവരവ് (2-3) ക്വാർട്ടർ പ്രവേശനം ഉറപ്പാക്കുകയായിരുന്നു. അവസാന വിസിൽ മുഴങ്ങിയപ്പോൾ മെസ്സിയൂ കണ്ണുകൾ നിറഞ്ഞൊഴുകി. ക്യാപ്റ്റന് ചൂ കൂടിയ സഹതാരങ്ങൾ പരസ്പരം ആലിംഗനം ചെയ്തു. തുടർന്ന് മെസ്സിയെ തോളിലെടുത്ത് കളിക്കളത്തിന്റെ മധ്യഭാഗത്തേക്ക് കൊണ്ടുവന്ന് വായുവിൽ ഉയർത്തി.

What you should read next

  • അതും തൂക്കി! മറഡോണയെയും മറികടന്ന് ചരിത3 മെസ്സി, ഒപ്പം നാണക്കേടിന്റെ ഒരു റെക്കോർഡും പേരിലായി

‘മെസ്സിയുടെ നേതൃത്വം കളിക്കളത്തിൽ പ്രതിഫലിക്കുന്നുണ്ട്. ദിവസവും അദ്ദേഹം പകർന്നു തരുന്ന അറിവുകൾ ഞങ്ങൾക്ക് വലിയ പാഠങ്ങളാണ്. അദ്ദേഹം ഞങ്ങളുടെ വഴികാട്ടിയാണ്. ഞങ്ങളുടെ പ്രചോദനമാണ്, ഞങ്ങളുടെ നേതാവാണ്. ഈജിപ്തിനെതിരെ ഗോൾ നേടിയ ശേഷമുള്ള അദ്ദേഹത്തിന്റെ ആ ഓട്ടം കണ്ടപ്പോൾ, അവസാനം അദ്ദേഹം വികാരാധീനനായത് കണ്ടപ്പോൾ, കളിക്കളത്തിൽ വച്ച് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഇത് ആസ്വദിക്കാൻ. ” – മത്സരശേഷം ലൗട്ടാരോ മാർട്ടിനെസ് പറഞ്ഞു.

Summary in English:

Lionel Messi expressed his deep disappointment over a missed penalty against Egypt in the quarter-finals, fearing he had let his teammates down. Despite the setback, he found solace and immense joy in scoring the equalizer, describing it as a liberation and a testament to the Argentine spirit.

article-strip-mob

article-strip-mob