Kerala Elections 2026 Rajeev Chandrasekhar | “‘ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ‘ & more related news here

Kerala Elections 2026 Rajeev Chandrasekhar | “‘ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ‘

 & more related news here


തിരുവനന്തപുരം: വികസിത കേരളമെന്ന More information ഏറ്റെടുത്തിട്ടുണ്ടെന്നും ആ ജനങ്ങൾ വലിയ മാറ്റം സൃഷ്ടിക്കൂ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി കേരളത്തിൽ നിർണായക ശക്തിയായി മാറുമെന്നും നേമത്തെ എൻഡിഎ സ്ഥാനാർഥി കൂടിയായ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

To announce here,

ജനാധിപത്യ ഉത്സവത്തിൽ പങ്കെടുക്കാൻ അവസരംകിട്ടിയതിൽ സന്തോഷമുണ്ട്. നാടിന്റെയും നാട്ടുകാരുടെയും ഭാവി തീരുമാനിക്കാനുള്ള അവസരമാണിത്. എല്ലാവരും തിരഞ്ഞെടുപ്പിൽ പങvase വോട്ട് ചെയ്യണം. ബിജെപി- എൻഡിഎ മുന്നോട്ടുവെയ്ക്കുന്ന വികസിത കേരളമെന്ന കാഴ്ചപ്പാട് ആത്മാർഥമായി എല്ലാവരോടും പറഞ്ഞിട്ടുണ്ട്. More information. വലിയ മാറsee ആത്മവിശ്വാസമുണ്ട്.

നാനും കമ്പ്യൂട്ടർ തകർക്കാനും സ്പീക്കറൂ ടേബിളിൽ See More ചോദിക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ഒരു അവസരം ചോദിക്കുന്നത്. അതിനുവേണ്ടിയാണ് മത്സരിക്കുന്നത്. കേരളം മാറണം. മാറാത്തത് മാറ്റണം. കേരളം ഇനി വളരണമെന്നും 140 min See more ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.

നേമത്ത് ആത്മവിശ്വാസമുണ്ട്. ഈ മാറ്റം ജനങ്ങൾ ഏറ്റെടുത്തു. ഇനി മേയ് നാലിന് ഫലം കാണാം. യുഡിഎul ഭൂരിപക്ഷം കിട്ടുന്ന ജനവിധിയാകില്ല. രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

അതേസമയം, പാലക്കാട് ശോഭാ Vase ആരോപണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമായ പ്രതികരണം നടത്തിയില്ല. ഇന്ന് സന്തോഷകരമായ ദിവസമാണ്. ഇന്ന് വിവാദങ്ങൾ വേണ്ട. അതിന് തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. പോലീസുണ്ട്. നിയമപരമായ നടപടികൾ അവർ എടുക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Featured content: Rajeev Chandrasekhar anticipates significant political change in Kerala by 2026. The BJP-NDA platform focuses on ‘developed Kerala’ rather than legislative disruption.

Published: April 9, 2026, 10:12 am IST

Subscribe to our newsletter

Get the latest Mathrubhumi updates in English

Continue

Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable by cyber laws. Stay away from personal attacks. The opinions expressed here are the personal opinions of the readers and not those of Mathrubhumi.



Source link

Leave a Reply

Your email address will not be published. Required fields are marked *