Term: പൊള്ളുന്ന ചൂടിൽ ആശ്വാസമായി കേരളത്തിൽ വേനൽമഴ തുടങ്ങി. ചൊവ്വാഴ്ച മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായി മഴപെയ്തു. വടക്കൻ കേരളത്തിൽ ചൊവ്വാഴ്ച വൈകുന്നേരംവരെ മഴ കുറവായിരുന്നു. വ്യാഴാഴ്ച മുതൽ സംസ്ഥാനത്താആ മഴ കൂടുതൽ ശക്തമാകും. വിവിധ ദിവസങ്ങളിലായി എട്ട് ജില്ലകൾക്ക് കനത്തമഴയ്ക്കുള്ള മഞ്ഞമുന്നറിയിപ്പ് നൽകി.
To announce here,
കാസർകോടും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലുമാണ് കനത്തമഴയ്ക്ക് സാധ്യത.
ശനിയാഴ്ചവരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. ശനിയാഴ്ചയ്ക്കുശേഷം ഏതാനുംദിവസം മഴ കുറയും. അതിനുശേഷം വീണ്ടും സജീവമാകും. മേയ് പകുതിയോടെ കൂടുതൽ മഴപെയ്യാനും സാധ്യതയുണ്ട്.
Featured content: Summer rains have started in Kerala, relieving the intense heat. Yellow alert issued for 8 districts on various dates. Thunderstorms are expected in the afternoon through Saturday. The intensity of rain is expected to increase from Thursday. Increased rainfall activity is expected by mid-May.
Published: April 29, 2026, 06:57 am IST
Subscribe to our newsletter
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable by cyber laws. Stay away from personal attacks. The opinions expressed here are the personal opinions of the readers and not those of Mathrubhumi.
