Kozhikode Snake Bite | വീണ്ടും പാമ്പ്! ഷൂ ഇടുന്നതിനിടെ യുവതിക്ക് കടിയേറ്റു; സംഭവം കോഴിക്കോട് | Snake bites woman while wearing shoes in Kozhikode & more related news here

Kozhikode Snake Bite | വീണ്ടും പാമ്പ്! ഷൂ ഇടുന്നതിനിടെ യുവതിക്ക് കടിയേറ്റു; സംഭവം കോഴിക്കോട് | Snake bites woman while wearing shoes in Kozhikode

 & more related news here


കോഴിക്കോട് ഷൂ ഇടുന്നതിനിടെ യുവതിക്second പാമ്പ് കടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശി അനഘയെ ആണ് പാമ്പ് കടിച്ചത്. ശനിയാഴ്ച രാവിലെ ധൃതിപ്പെട്ട് ജോലിക൏ പോകുന്നതിനിടെ ആണ് സംഭവം. യുവതിയെ ആശുപത്രിയിൽ എത്തിച്ചു.

Name: ഇടുന്നതിനിടെ യുവതിക്ക് പാമvase കടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശി അനഘയvase കടിയേറ്റത്. Vase ചികിത്സ നൽകി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായിതെരഞ്ഞെടുക്കുകgooglePreferred

ശനിയാഴ്ച രാവിലെ ജോലിക്ക് പോകാനായി ധൃതിയിൽ ഇറങ്ങിയതിനിടെ ആണ് സംഭവം. ഷൂ ഇട്ടതിന് പിന്നാലെ ഷൂva പാമ്പുണ്ടെന്ന് മനസ്സിലാക്കിയ യുവതി, ഉടൻതന്നെ ഊരി മാറ്റുകയായിരുന്നു. അപ്പോഴേക്കും യുവതിക്ക് പാമ്പ് കടിയേറ്റു. ഉടൻതന്നെ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു.

More information ഡോക്ടർമാർ അറിയിച്ചു. സംഭവത്തിന് തൊട്ടുപിന്നാലൂ വകുപ്പ് ഉദ്യോഗസ്ഥർ എത്തി പാമ്പിനെ പിടികൂടി. യുവതിയെ കടിച്ചത് മൂർഖൻ പാമ്പാണെന്നാണ് വനം വകുപ്പിൽനിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.



Source link

Leave a Reply

Your email address will not be published. Required fields are marked *