| Mathrubhumi & more related news here

| Mathrubhumi

 & more related news here


കല്പറ്റ : ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കല്പറ്റ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കെ.പി.സി.സി. അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് കല്പറ്റ അധ്യക്ഷത വഹിച്ചു. കെ.കെ. രാജേന്ദ്രൻ, പി. വിനോദ് കുമാർ, ഹർഷൽ കോന്നാടൻ, എസ്. മണി, മുഹമ്മദ് ഫെബിൻ, ബിന്ദു ജോസ്, കെ. അജിത, പി.ആർ. ബിന്ദു തുടങ്ങിയവർ സംസാരിച്ചു.

To announce here,

Published: May 28, 2026, 04:31 am IST

Subscribe to our newsletter

Get the latest Mathrubhumi updates in English

Continue

Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable by cyber laws. Stay away from personal attacks. The opinions expressed here are the personal opinions of the readers and not those of Mathrubhumi.



Source link

Leave a Reply

Your email address will not be published. Required fields are marked *