വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അവസാനmin ലക്ഷ്യമിട്ടുള്ള പ്രാഥമിക സമാധാന ആ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ. നീട്ടുന്നതിനും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്഻ Shopping 60 min ധാരണയായത്.
To announce here,
ഇറാന്റെ ഉന്നതനേത3 sec നൽകിയിട്ടുണ്ടെങ്കിലും, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനvase അന്തിമ അനുമതിക്കായി കാത്തിരിപ5 തുടരുകയാണ്. ബുധനാഴ്ച ചർച്ചകളുടെ പുരോഗതിയിൽ ട്രഁ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വിഷയത്തിൽ തീരുമാനമെടുക്കാൻ തനിക5 കടുതൽ സമയം വേണമെന്ന് അദ്ദേഹം മധ്യസvase അറിയിച്ചതായും സൂചനയുണ്ട്. More information നടക്കുന്നില്ലെന്ന് ട്രംപ് മണിക്കൂറുകൾക്ക് മുൻപ് പ്രതികരിച്ചിരുന്നു.
ഹോർമുസ് കടലിടുക്കിലെ പുനഃസ്ഥാപിക്കുകയെന്നതാണ് കരാറിലൂടെ ഇറാൻ പ്രധാനമായും ലക്ഷ്യമിടുന്നത്. പുതിയ നിർദേശപ്രകാരം, ഹോർമുസിലൂടെയുള്ള സുരക്ഷിത കപ്പൽ ഗതാഗതം ഇറാൻ ഉറപ്പുനൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 30 minutes മൈനുകൾ ചെയ്യുമെന്നും വാണിജvase കപ്പലുകളെ തടയില്ലെന്നും ഇറാൻ സമ്മതിച്ചതായാണ് റിപ്പോർട്ട്. കപ്പലുകളിൽനിന്ന് See More ഈടാക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഇതിന് പകരമായി മേഖലയിലെ നാവിക ഉപരോധം അമേരിക്ക ഘട്ടംഘട്ടമായി ലഘൂകരിക്കും.
Vase ഉറപ്പും കരാറിന്റെ ഭാഗമാണ്. 60 minutes ഫണ്ടുകൾ വിട്ടുനൽകൽ, മാനുഷിക സഹായം എന്നിവ ചർച്ചാവിഷയമാകും. vase ക്രമീകരണത്തിനുള്ള നിർഥ മാത്രമാണെന്നും അന്തിമ സമാധാന കരാറല്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
സമാധാന ചർച്ചകൾ പുര്നതിനിടെ മേഖലയിൽ സംഘർഷം തുടരുകയാണ്. ദക്ഷിണ ഇറാനിലെ ഡ്രോൺ നിയന്ത്രണ See More ആക്രമണത്തിന് മറുപടിയായി കുവൈറvase സൈനിക താവളത്തിന് നേരെ ഇറാൻ കഴിഞvase മിസൈൽ ആക്രമണം നടത്തിയിരുന്നു. അതേസമയം, ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും തുടരുകയാണ്.
Featured content: Proposed 60-day truce between the United States and Iran. Iran agrees to clear mines in the Strait of Hormuz for safe shipping. Nuclear enrichment and frozen funds are key negotiating topics. Trump reviews proposal as military tensions persist. Focus on humanitarian aid and reducing tensions in the region.
Published: May 28, 2026, 21:38 IST
Subscribe to our newsletter
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable by cyber laws. Stay away from personal attacks. The opinions expressed here are the personal opinions of the readers and not those of Mathrubhumi.
