നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രന് അന്തരിച്ചു. അന്ത്യംകൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. നടന് മുകേഷിന്റെ സഹോദരി ഭര്‍ത്താവാണ്. അസുഖബാധിതനായി ഏറെനാളായി ചികില്‍സയിലായിരുന്നു. നടത്തിയ വ്യക്തിയായിരുന്നു.
See More പ്രവർത്തകനായിരുന്നു. അടുത്ത കാലത്തും നാടക പ്രവർത്തനങ്ങൾ സജീവമാവുകയും ഇടപെടുകയും നടനായി അഭിനയിക്കുകയും ചെയ്തിരുന്നു. ഭാര്യ പിതാവ് ഒ. മാധവന്റെ ഉടമസ്ഥതയിലുള്ള കലാകേന്ദ്രത്തിന്റെ നെടുംതൂണായി. 1987 സര്‍ക്കാരിന്റെ അവര്‍ഡ് നാടകത്തിന് ലഭിച്ചിരുന്നു.
സിനിമയിലും അദ്ദേഹം സജീവമായിരുന്നു. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെയാണ് നീ്ക് ശേഷം രാജേന്ദ്രന് സിനിമയില്‍ സജീവമാകുന്നത്. പ്രണയവര്‍ണങ്ങള്‍, പാട്ടാഭിഷേകം, ദയ തുടങ്ങി 60 min.
SUMMARY IN ENGLISH:
Noted Malayalam actor and director EA Rajendran has passed away. He was a key figure in the Kerala theater scene and was associated with Kalidasa Kalakendra of Kollam.
13b6rs2uvsup4hdgd39onctlip mmtv-tags-breaking-news 79hv9kmmnkqftj2l98cq6d3jmn-list mmtv-tags-ea-rajendran mmtv-tags-malayalam-film-industry 2lv02brl2t1ohvr6p83t9prjkk-list office of kollam
